1 min read

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നുവെന്ന്‌ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

സഹതാപമാണ് യുഡിഎഫ്‌ വിജയത്തിന്‌ അടിസ്ഥാനമായത്. 42000 ത്തിലധികം വോട്ടുകൾ ഈ സ്ഥിതിയിലും എൽഡിഎഫ്‌ സ്ഥാനാർഥി ജെയ്‌ക്‌ സി തോമസിന്‌ നേടാനായി. പുതുപ്പള്ളിയിൽLDF ന്റെ അടിത്തറയിൽ കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല എന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാണ്‌. ഇപ്രാവശ്യം ഇത്രയും വോട്ട്‌ ലഭിച്ചത്‌ എൽഡിഎഫിന്റെ നല്ല രീതിയിലുള്ള സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ്‌. ബിജെപിക്ക്‌ വലിയ രീതിയിലുള്ള വോട്ട്‌ ചോർച്ചയാണ് ഉണ്ടായത്. 19000 വരെ വോട്ട്‌ നേടിയിട്ടുള്ള മണ്ഡലത്തിൽ 6558 ആയി കുറഞ്ഞു. ബിജെപിയുടെ വോട്ട്‌ യുഡിഎഫിന്‌ പോയിട്ടുണ്ട്‌. പരാജയത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ […]

1 min read

I C C ഏക ദിന ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ മുന്നോടിയായി കേരള ക്രിക്കറ് അസോസിയേഷൻ പ്രതിനിധികൾ കായികമന്ത്രി ശ്രീ അബ്ദു റഹിമാനുമായി ചർച്ച നടത്തി

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ സെപ്റ്റെംബർ മാസം 29 മുതൽ ഒക്ടോബർ 3 വരെ നടക്കുന്ന I C C ഏക ദിന ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ മുന്നോടിയായി കേരള ക്രിക്കറ് അസോസിയേഷൻ പ്രതിനിധികൾ കായികമന്ത്രി ശ്രീ അബ്ദു റഹിമാനുമായി ചർച്ച നടത്തി. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ ജയേഷ് ജോർജ് ഇൻഡ്യൻ ടീം അംഗങ്ങൾ ഒപ്പിട്ട്‌ നൽകിയ ക്രിക്കറ്റ് ബാറ്റ് കായിക മന്ത്രിക്ക് കൈമാറി.

1 min read

മുരുകന്‍ കാട്ടാക്കടയ്ക്ക് മലയാറ്റൂര്‍ പുരസ്‌കാരം

മുരുകന്‍ കാട്ടാക്കടയ്ക്ക് മലയാറ്റൂര്‍ പുരസ്‌കാരംഉപാസന സാംസ്‌കാരിക വേദിയുടെ പതിനെട്ടാമത്വാര്‍ഷികവുംമലയാറ്റൂര്‍ പുരസ്‌കാര സമര്‍പ്പണവുംമലയാള ഭാഷയക്ക് കണ്ണട എന്ന കവിതയിലൂടെ ശ്രേഷ്ഠനായി മാറിയമുരുകന്‍ കാട്ടാക്കടയുടെ സമഗ്ര സംഭാവനയെ മാനിച്ച് മലയാറ്റൂര്‍ പുരസ്‌കാരംജൂറി തീരുമാനിക്കുകയുണ്ടായി. കവിത രംഗത്ത് ഉഷാ ആനന്തിന്റെ പെണ്‍ കനലിനും, സ്മിതാ ദാസിന്റെ കഥാ സമാഹാരം ശംഖുപുഷ്പത്തിനുംപുരസ്‌കാങ്ങള്‍ നല്‍കുന്നു.ഡോ. എം.ആ.തമ്പാനും, ഡോ. മിനി നരേ്ര്രന്ദനും, ശ്രീദേവി പ്രസാദുംഅടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.പ്രശസ്തി പത്രവും സരസ്വതിയുടെ വെങ്കലത്തില്‍ തീര്‍ത്ത പ്രതിമയുംപൊന്നാടയും മെഡലുമാണ് നല്‍കുക.സെക്രട്ടറി ഉപാസന സാംസ്‌കാരിക വേദി 8086966662

error: Content is protected !!