1 min read

വ്യവസായി സി.ജെ. റോയിയുടെ സംസ്കാരം ഇന്ന് ബെംഗളൂരുവിൽ

ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ ആത്മഹത്യ ചെയ്ത പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ സി.ജെ. റോയിയുടെ സംസ്കാരം ഇന്ന് നടക്കും. ഇന്ന് നാല് മണിക്ക് ബെന്നാർഘട്ട റോഡിലെ കൽക്കെരെയിലുള്ള നേച്ചേഴ്സ് ലക്ഷ്വറി റിസോർട്ടിലാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. തന്റെ അന്ത്യവിശ്രമം ഇവിടെയായിരിക്കണമെന്ന റോയിയുടെ ആഗ്രഹം കണക്കിലെടുത്താണ് കുടുംബം ഈ തീരുമാനം എടുത്തത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ റിസോർട്ടിൽ പൊതുദർശനം നടക്കും. തുടർന്ന് 2.30-ന് കൽക്കെരെ സെന്റ് ജോസഫ്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷമായിരിക്കും സംസ്കാരം. […]

error: Content is protected !!