1 min read

കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെയുള്ള പ്രസംഗം: സുന്ദരന്‍ കുന്നത്തുള്ളിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്‍റ് സുന്ദരന്‍ കുന്നത്തുള്ളിക്ക് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഡിസിസി ജില്ലാ പ്രസിഡന്റിന്റെ പേര് ഐഎന്‍ടിയുസി പരിപാടിയുടെ നോട്ടീസില്‍ വച്ചില്ല എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പരിപാടിയില്‍ പങ്കെടുക്കാതെ തിരിച്ചു പോയെന്ന് ആക്ഷേപം ഉന്നയിച്ചതിനാണ് സുന്ദരന്‍ കുന്നത്തുള്ളിയ്‌ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഐഎന്‍ടിയുസിയുടെ വേദിയില്‍ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്. നോട്ടീസില്‍ തന്റെ പേര് വയ്ക്കാത്തതുകൊണ്ട് സതീശനെ പരിപാടിയില്‍ നിന്ന് വിലക്കി പറഞ്ഞയക്കുകയായിരുന്നു […]

error: Content is protected !!