1 min read

‘കേരളത്തിലെ പശ്ചാത്തല മേഖലയില്‍ വികസന കുതിപ്പ്’; നാറാണത്ത് പാലം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു

കണ്ണൂര്‍ എടക്കാട് ഗ്രാമപഞ്ചായത്തിലെ നടാല്‍ പുഴക്ക് കുറുകെ പുതിയതായി നിര്‍മിച്ച നാറാണത്ത് പാലം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. നടാല്‍ – കിഴുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് പാലം. ഓണ്‍ലൈനായാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. 9 വര്‍ഷം കൊണ്ട് കേരളത്തിലെ പശ്ചാത്തല വികസന മേഖലയില്‍ വലിയ കുതിപ്പാണ് കാണാന്‍ സാധിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ മാത്രം 16 പാലങ്ങളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. കണ്ണൂരിലെ പുതിയ ടൂറിസം […]

error: Content is protected !!