1 min read

നേപ്പാൾ കലാപം; ഹെൽപ് ഡെസ്ക്ക് തുടങ്ങി നോർക്ക

നേപ്പാൾ കലാപവുമായി ബന്ധപ്പെട്ട്‌ മലയാളികൾക്ക് സഹായവുമായി ഹെൽപ് ഡെസ്ക്ക് ആരംഭിച്ച് നോർക്ക. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തീരുമാനപ്രകാരാമാണ് ഹെല്പ് ഡെസ്ക് ആരംഭിച്ചത്. നേപ്പാളിൽ കുടുങ്ങി പോയതും സഹായം ആവശ്യമായവർക്കും ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ് ഡെസ്ക്കിൽ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾ നൽകി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോൾ ഫ്രീ നമ്പർ ), +91-8802012345 (മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. അതേസമയം, തത്കാലം നേപ്പാളിലേയ്ക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ജാഗ്രതാ […]

error: Content is protected !!