1 min read
101-ാം വിക്ഷേപണത്തിനൊരുങ്ങി ISRO; PSLV C61 വിക്ഷേപണം നാളെ
പിഎസ്എൽവി സി 61ന്റെ വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആർഒ. നൂറ്റിയൊന്നാം ബഹിരാകാശ വിക്ഷേപണത്തിനാണ് ഐഎസ്ആർഒയുടെ ഒരുങ്ങുന്നത്. EOS 09 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കുക ലക്ഷ്യം. വിക്ഷേപണം നാളെ രാവിലെ 5.59ന് സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് വിക്ഷേപണം. വിക്ഷേപണം നടന്ന് 17 മിനിറ്റിനുള്ളിൽ ഉപഗ്രഹമായ ഇഒഎസ് – 09നെ ഭ്രമണപഥത്തിലെത്തിക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എൽവി) 63-ാമത്തെ വിക്ഷേപണം കൂടിയാണ് നാളെ നടക്കാനിരിക്കുന്നത്. പിഎസ്എൽവി-സി 61 ഉപയോഗിച്ചുള്ള ഈ […]
