1 min read

വിഴിഞ്ഞം മത്സ്യത്തൊഴിലാളികളെ ചേര്‍ത്തുപിടിച്ചുകൊണ്ട് യാഥാര്‍ത്ഥ്യമാക്കിയ സ്വപ്നം: മന്ത്രി സജി ചെറിയാന്‍

മത്സ്യത്തൊഴിലാളികളെ ചേര്‍ത്തുപിടിച്ചുകൊണ്ട് യാഥാര്‍ത്ഥ്യമാക്കിയ സ്വപ്നമാണ് വിഴിഞ്ഞം തുറമുഖമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. തുറമുഖ നിര്‍മ്മാണം മൂലം ജീവനോപാധി നഷ്ടപ്പെടുന്ന പ്രദേശവാസികളുടെ പരാതികള്‍ പരിഹരിക്കുന്നതിനും ജീവനോപാധി നഷ്ടപരിഹാരം നല്‍കുന്നതിനുമായി സര്‍ക്കാര്‍ ഏറ്റവും വലിയ പരിഗണനയാണ് നല്‍കിയത്. കട്ടമര ചിപ്പി തൊഴിലാളികള്‍ക്ക് ആജീവനാന്ത നഷ്ടപരിഹാരമായി ഒരാൾക്ക് 12.5 ലക്ഷം രൂപയും കര ചിപ്പി തൊഴിലാളികള്‍ക്ക് 2 ലക്ഷം രൂപയും ചിപ്പി കച്ചവടക്കാര്‍ക്ക് 1 ലക്ഷം രൂപയും വീതം 263 പേര്‍ക്ക് ആകെ 12.38 കോടി രൂപ ഇതിനകം […]

error: Content is protected !!