1 min read

രാജി വച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖഡ് ഉടൻ ഔദ്യോഗിക വസതി ഒഴിയും

രാജി വച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖഡ് ഉടൻ ഔദ്യോഗിക വസതി ഒഴിയും. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി തിങ്കളാഴ്ചയാണ് അദ്ദേഹം രാജി വച്ചത്. അതേസമയം പ്രതിപക്ഷ നേതാക്കളെ കാണാൻ ധൻഖഡ് വിസമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ശിവസേന താക്കറെ വിഭാഗം എംപി സഞ്ജയ് റാവത്ത്, എൻസിപി(എസ്‍പി)യുടെ ശരദ് പവാര്‍ എന്നിവരുൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കൾ ഇന്നലെ ധൻഖഡുമായി കൂടിക്കാഴ്ചക്ക് അഭ്യര്‍ഥിച്ചിരുന്നു. എന്നിരുന്നാലും, പ്രതിപക്ഷ നേതാക്കൾക്ക് മുൻ വൈസ് പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞില്ല. 74 കാരനായ ധൻഖഡ് കഴിഞ്ഞ വർഷം ഏപ്രിലിലാണ് […]

error: Content is protected !!