1 min read
ഇഡി ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ പരാതികൾ; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു
കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി ആവശ്യപ്പെട്ടതിന് ഇഡി ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് വിജിലൻസ് എസ് പി ശശിധരൻ പറഞ്ഞു. പരാതികളിൽ പരിശോധന നടത്തി വരികയാണെന്നും കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചെന്നും എസ്പി വ്യക്തമാക്കി. ഇഡി കേസൊതുക്കാൻ പണം ആവശ്യപ്പെട്ട കേസിൽ ഇഡി ഉദ്യോഗസ്ഥനടക്കം നാലു പേരെ പ്രതി ചേർത്ത് വിജിലൻസ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറാണ് കേസിൽ ഒന്നാം പ്രതി. കേസുമായി ബന്ധപ്പെട്ട് ഏജന്റുമാരായ എറണാകുളം തമ്മനം സ്വദേശി വിൽസൺ, […]
