1 min read
ഐ.എച്ച്.ആർ.ഡി പ്രതിസന്ധിയിൽ; സ്വയം വിരമിക്കലിന് അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആർ.ഡി യിൽ സ്വയം വിരമിയ്ക്കലിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് സ്വയം വിരമിക്കലിന് അപേക്ഷ ക്ഷണിച്ചത്. 20 വർഷം പൂർത്തിയായവർക്ക് അപേക്ഷിക്കാം. അച്ചടക്ക നടപടിയ്ക്ക് വിധേയരായവർക്കും, വിജിലൻസ് കേസ് ഉള്ളവർക്കും അപേക്ഷിക്കാൻ കഴിയില്ല. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് വേണ്ടിയാണ് വി.ആർ.എസ് പ്രഖ്യാപിച്ചതെന്നാണ് വിശദീകരണം. ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ 87 സ്ഥാപനങ്ങളാണ് ഉള്ളത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ പ്രധാനപ്പെട്ട വിഭാഗമാണ് ഐഎച്ച്ആര്‍ഡി. കഴിഞ്ഞവര്‍ഷം ഐഎച്ച്ആര്‍ഡിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്ന സാഹചര്യം വരെയുണ്ടായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് വിആര്‍എസ് നിര്‍ദേശം ചര്‍ച്ച […]
