1 min read

കാർഷിക മേഖലയിലെ വന്യജീവി സംഘർഷത്തിന് പരിഹാരം തേടി സംസ്ഥാനതല കോൺക്ലേവ്

വിദഗ്ധരെയും കർഷകരെയും ഒരുമിപ്പിക്കും – കൃഷിമന്ത്രി ടി. സിദ്ദിഖ് സംസ്ഥാനത്തെ കാർഷിക മേഖലയെ ഗുരുതരമായി ബാധിക്കുന്ന വന്യജീവി ആക്രമണങ്ങൾക്കും അതുവഴിയുണ്ടാകുന്ന കൃഷിനാശത്തിനും ശാശ്വതവും പ്രായോഗികവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി വിദഗ്ധരെയും കർഷകരെയും നയരൂപീകരണ രംഗത്തെ പ്രതിനിധികളെയും പങ്കെടുപ്പിച്ച് സംസ്ഥാനതല കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. സെക്രട്ടേറിയറ്റിലെ ലയം ഹാളിൽ ജില്ലാ കൃഷി ഓഫീസർമാരുമായി നടത്തിയ സംസ്ഥാനതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മലയോര മേഖലകളിൽ വന്യജീവി ആക്രമണം കർഷകരുടെ ജീവിതത്തെയും കാർഷിക ഉൽപ്പാദനത്തെയും […]

1 min read

ഐ.എച്ച്.ആർ.ഡി ഹ്രസ്വകാല കോഴ്‌സുകളും ഇന്റേൺഷിപ്പും: അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) തിരുവനന്തപുരത്തുള്ള സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്‌കിൽസ് വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്കും ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്കും അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് എക്‌സൽ ആൻഡ് ഫിനാൻഷ്യൽ മോഡലിങ്, കമ്പ്യൂട്ടേഷണൽ മെത്തേഡ്‌സ് ഫോർ റിയൽ വേൾഡ് പ്രോബ്ലംസ്, ഡാറ്റ അനാലിസിസ് ആൻഡ് വിഷ്വലൈസേഷൻ ഇൻ ഫിനാൻസ്, ഡിജിറ്റൽ മാർക്കറ്റിങ്, ഒഫീഷ്യൽ മാനേജ്മെന്റ് ആൻഡ് പ്രൊഫഷണൽ സ്‌കിൽസ്, പ്രൊഫഷണൽ കമ്മ്യൂണിക്കേഷൻ ആൻഡ് എംപ്ലോയബിലിറ്റി സ്‌കിൽസ്, ഒപ്പം സംരംഭകത്വ വികസനവുമായി […]

1 min read

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്.

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്.  കേന്ദ്ര മോട്ടോര്‍ വഹിക്കിള്‍ നിയമത്തിലുള്ള മാറ്റമാണ് കേരളത്തിലും നടപ്പാക്കുന്നത്.തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. ഇനിമുതല്‍ എല്‍എംവി ടെസ്റ്റില്‍ എച്ച്‌ എടുക്കുമ്പോള്‍ ഇനി മുതല്‍ പിൻക്യാമറയില്‍ നോക്കാം. മുമ്പ് കണ്ണാടിയില്‍ മാത്രം നോക്കാനായിരുന്നു അനുമതി. കേന്ദ്ര മോട്ടോർ വെഹിക്കിള്‍ നിയമത്തിലുള്ള മാറ്റമാണ് കേരളത്തിലും നടപ്പാക്കുന്നത്. മുമ്പ് കണ്ണാടിയില്‍ നോക്കി മാത്രമേ ടെസ്റ്റ് പാടുള്ളു. റിയർവ്യു ക്യാമറകളുമായാണ് പല പുതിയ വാഹനങ്ങളും ഇറങ്ങുന്നത്. ഈ […]

1 min read

സെന്‍സസ് 2027: സംസ്ഥാന പോലീസ് മേധാവി സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കി

സെന്‍സസ് 2027 ന്‍റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി റവാഡ  ആസാദ് ചന്ദ്ര ശേഖര്‍ സെല്‍ഫ് എന്യൂമറേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍  സെന്‍സസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ഓണ്‍ലൈനായി അദ്ദേഹം വൃക്തിഗത വിവരങ്ങള്‍ സമര്‍പ്പിച്ച് വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. സെന്‍സസ് എന്നത് ഒരു രാജ്യത്തിന്‍റെ വ്യവസ്ഥാപിതമായ പുരോഗതിയ്ക്കാവശ്യമായ അടിസ്ഥാന വിവരങ്ങളാണ്. പോലിസ് സേനയില്‍ ഉള്ളവരുള്‍പ്പെടെ എല്ലാവരും സെല്‍ഫ് എന്യൂമറേഷന്‍ നടത്തി സെന്‍സസിന്‍റെ ഭാഗമാകണമെന്നും സെൻസസ് 2027 വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പോലീസ് ആസ്ഥാനത്തെ ഐ. […]

1 min read

ഡോ. എം ജി രാജമാണിക്യം IAS കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റു.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൻ്റെ ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി ഡോ. എം ജി രാജമാണിക്യം IAS ചുമതലയേറ്റു. 2008 ബാച്ച് കേരള കേഡർ ഐ എ എസ് ഉദ്യോഗസ്ഥനായ അദ്ദേഹം തമിഴ്നാട് മധുരൈ സ്വദേശിയാണ്. അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്വർണ്ണ മെഡലോടെ എം ഇ ബിരുദവും ലണ്ടനിലെ കിംഗ്‌സ് കോളേജിൽ നിന്ന് പബ്ലിക് പോളിസിയിൽ മാസ്റ്റേഴ്‌സ് ബിരുദവും നേടിയിട്ടുള്ള അദ്ദേഹം പരിസ്ഥിതി സംരക്ഷണം ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തിയിട്ടുണ്ട്. കുളങ്ങളുടെ സംരക്ഷണവുമായി […]

1 min read

അധ്യാപക ഒഴിവ്

വർക്കലകവലയൂർ ഗവ. എച്ച്‌എസ്‌ഇയിൽ എച്ച്‌എസ്‌ടി ഇംഗ്ലീഷ് അധ്യാപക തസ്തികയിൽ നിയമനം നടത്തും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുമായി 19ന് പകൽ 11ന് അഭിമുഖത്തിനെത്തണം. വെഞ്ഞാറമൂട്കന്യാകുളങ്ങര ഗവ. ഹൈസ്കൂളിൽ യുപിഎസ്‌ടി തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 20ന് രാവിലെ 10ന്. നെടുമങ്ങാട്കൊല്ല ഗവ. എൽപിഎസിൽ ഫുൾടൈം അറബിക് (ഫുൾടൈം ജൂനിയർ ലാംഗ്വേജ്) അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളി രാവിലെ 9.30ന്. പ്രീ മെട്രിക് ഹോസ്റ്റലിൽ അധ്യാപക ഒഴിവ്നെടുമങ്ങാട്പട്ടികജാതി വികസന വകുപ്പിന് കീഴിൽ നെടുമങ്ങാട് മേലോം കോടുള്ള പെൺകുട്ടികളുടെ […]

1 min read

പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ കുത്തി വീഴ്‌ത്തിയ പ്രതി പിടിയിൽ

തിരുവനന്തപുരം:  കന്യാകുളങ്ങരയിൽ 16 കാരിയെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പകയിലാണ് പ്രതി സഹദ് പെൺകുട്ടിയെ ആക്രമിച്ചത്. പരിക്കേറ്റ  പെൺകുട്ടി  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്ക് പെൺകുട്ടിയുടെ വീടിന് സമീപത്ത് വെച്ചാണ് സംഭവം. സ്ഥലത്ത് കാറിലെത്തിയ പ്രതി പെൺകുട്ടി വീടിന് പുറത്തിറങ്ങുന്നതുവരെ കാത്തു നിന്നു. 2 മണിയോടെ വീടിന് പുറത്തിറങ്ങിയ പെൺകുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്തെത്തിയപ്പോൾ സഹദ് കഴുത്തിൽ കുത്തി വീഴ്‌ത്തുകയായിരുന്നു. ആക്രമണത്തിൽ പെൺകുട്ടിയുടെ മുഖത്തും പരിക്കേറ്റു.  രക്തം വാ‍ർന്ന നിലയിൽ പെൺകുട്ടി […]

1 min read

എക്സാലോജിക് കേസ്; ടി.വീണ ഇഡി ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരായി

സിഎംആർഎൽ -എക്സാലോജിക് ദുരൂഹ ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ ഇഡി ഓഫീസിൽ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിൽ ഇന്ന് രാവിലെ 11ന് ഹാജരാകാനായിരുന്നു വീണക്ക് സമൻസിലെ നിർദേശം. വീണയെ അകത്തുവിട്ടത് നടപടിക്രമങ്ങളനുസരിച്ച് മാത്രം. പ്രത്യേകപരിഗണനയില്ല. കാര്‍ അകത്തേയ്ക്ക് കടത്തിവിട്ടില്ല. ഓഫിസിനുമുന്നില്‍ ഇറങ്ങി നടന്ന് വീണ ഉള്ളിലെത്തി. നൽകാത്ത സേവനത്തിന് സിഎംആര്‍എല്‍- കമ്പനി വീണയ്ക്കും, എക്‌സലോജിക് കമ്പനിക്കും 2.78 കോടി രൂപ നൽകിയെന്നാണ് വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. ഇക്കാര്യത്തിൽ കള്ളപ്പണ ഇടപാട് […]

1 min read

സെൻസസ് 2027:   എന്യൂമറേഷനിൽ പങ്കാളികളായി പ്രമുഖർ; മാതൃകയായി ജില്ലാ കളക്ടർ ശ്രീമതി അനു കുമാരി IAS

സെൻസസ് 2027:  സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി ജില്ലാ കളക്ടർ ശ്രീമതി അനു കുമാരി IAS പൊതുജനങ്ങൾക്ക് മൊബൈൽ ഫോണിന്റെ സഹായത്തോടെയും സ്വയം വിവരങ്ങൾ രേഖപ്പെടുത്താൻ അവസരമൊരുക്കുന്നതാണ് വരും ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ ആളുകളും സെൽഫ് എന്യൂമറേഷൻ നടപടികൾ പൂർത്തിയാക്കണമെന്നും ഭവനസെൻസസ് വിജയകരമാക്കണമെന്നും ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു. ജൂൺ 30 വരെയാണ് പൊതുജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താനായി സമയം അനുവദിച്ചിരിക്കുന്നത്. https://se.census.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് സെൽഫ് എന്യൂമറേഷൻ ചെയ്യേണ്ടത്. ആദ്യ ഘട്ട വിവരശേഖരണത്തിൽ ആകെ 34 […]

1 min read

വയലാറിന്റെറെയും ചെമ്പൈയുടെയും സംഭാവനകൾ പുതുതലമുറ പഠിക്കണം: സി.പി. ജോൺ

സംഗീത ലോകത്ത് വയലാറിന്റെയും ചെമ്പൈ യുടെയും സംഭാവനകൾ അമൂല്യം എന്ന് മന്ത്രി സി.പി ജോൺഅനശ്വരനായ വയലാറിന്റെ കലാ ലോകത്തെ സംഭാവനകൾ പുതു തലമുറ പഠന വിഷയമാക്കേണ്ടതാണ് എന്ന് ഗതഗത വകുപ്പ്മന്ത്രി സി.പി. ജോൺ ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞു രാമവർമ്മ സാംസ്കാരിക വേദിയും ശ്രീ ചെമ്പൈ മെമ്മോറിയൽ  ട്രസ്റ്റും സംയുക്തമായി നടത്തുന്ന വയലാർ രാമവർമ്മ പഞ്ചദിന കർണാടക സംഗീതോത്സവത്തിന്റെ  രണ്ടാം ദിവസത്തെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി c p. ജോൺ അഭിപ്രായ പെട്ടു. യോഗത്തിൽ ഡോക്ടർ […]

error: Content is protected !!