പാറയിൽ ദുർഗ്ഗാ ദേവി ക്ഷേത്രോത്സവം
1 min read

പാറയിൽ ദുർഗ്ഗാ ദേവി ക്ഷേത്രോത്സവം

പാറയിൽ ദുർഗ്ഗാ ദേവി ക്ഷേത്രോത്സവം

ഇടവ പാറയിൽ ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ തിരുവോണം മഹോത്സവം 2025 ജനുവരി 29 ബുധനാഴ്ച നടക്കും.  രാവിലെ ഗണപതി ഹോമം,ഭാഗവത പാരായണം തുടർന്ന് 8. 30ന് പൊങ്കാല, തുലാഭാരം, 10.30 ന് കലശാഭിഷേകം, 12ന് അന്നദാനം, വൈകുന്നേരം 3  മണിമുതൽ  ആറാട്ട് ഘോഷയാത്ര, വൈകിട്ട് നാലിന് ഓട്ടൻതുള്ളൽ, 6. 30ന് മുഴുക്കാപ്പ്, 8. 30ന് സേവയും വിളക്കും, രാത്രി 9. 30ന് നാടകം –  കോഴിക്കോട് രംഗഭാഷയുടെ മിഠായിത്തെരുവ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!