News Desk
Website
https://mediaorangenews.in/
ഇടവ; വെൺകുളം ഇടത്തറ വിള തുളസി മന്ദിരത്തിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ വസന്തകുമാരി അമ്മ (71) നിര്യാതയായി.
മക്കൾ: തുളസി ഭായി, മുരളീധരൻ നായർ (ദുബായ് ),വിജി
മരുമക്കൾ :വേണുഗോപാലൻ നായർ,വൃന്ദ, നന്ദകുമാർ
സഞ്ചയനം : 2023 ഒക്ടോബർ 1 ഞായർ രാവിലെ 8ന്.


