വർക്കല,നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ വർക്കല താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ ധർണ നടത്തി.
1 min read

വർക്കല,നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ വർക്കല താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ ധർണ നടത്തി.

വർക്കല,നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ വർക്കല താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ സംസ്ഥാനത്തെ റേഷൻ സംവിധാനം താറുമാറായതിൽ പ്രതിഷേധിച്ച് ധർണ നടത്തി.

വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. എൻ. റോയ് അധ്യക്ഷത വഹിച്ചു. വർക്കല യുഡിഎഫ് ചെയർമാൻ ബി. ധനപാലൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിമാരായ അഡ്വ. ബി.ഷാലി,ഷിബു വർക്കല, നാവായിക്കുളം ബ്ലോക്ക് പ്രസിഡന്റ് അനീഷ് നാവായിക്കുളം, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ ജെ.ജിഹാദ് കല്ലമ്പലം,, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. എ.അസ്സിoഹുസൈൻ, ഡിസിസി മെമ്പർമാരായ എ കെ ആസാദ്, പുത്തൂരം നിസാം, പാറപ്പുറം ഹബീബുള്ള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് മാരായ സജി വേളിക്കാട്,ജസീഫ് പ്രശാന്ത്, ശശിമുണ്ടക്കൽ, ജ്യോതിലാൽ, ബ്രിജിത് കുമാർ, മുൻമണ്ഡലം പ്രസിഡന്റുമാരായ കെ ആർ നാസർ ഗോപാലകൃഷ്ണൻ,പ്രശാന്ത്, ജോയ്,റഹ്‌മാൻ മുഹമ്മദ്‌ ഐഎൻടിയുസി ജില്ലാ സെക്രട്ടറി എ.സലിം,യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി അഫ്സൽ. എ. ആർ, മുൻസിപ്പൽ കൗൺസിൽമാരായ Dr. ഇന്ദുലേഖ, ബിന്ദു തിലകൻ, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രമണി, മുൻ കൗൺസിലർമാരായ ജയശ്രീ, എസ്.പ്രസാദ്, വിനയകുമാരി, കൃഷ്ണകുമാർ,സുരേഷ് പഞ്ചായത്ത് മെമ്പർ ലൈല രഘുനാഥ്,എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌, മണ്ഡലം ഭാരവാഹികൾ ജാഥക്കും ധർണക്കും നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!