വെഞ്ഞാറമൂടിൽ ക്രൂര കൊ ലപാതകം.
1 min read

വെഞ്ഞാറമൂടിൽ ക്രൂര കൊ ലപാതകം.

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ ക്രൂര കൊ ലപാതകം. ബന്ധുക്കളായ അഞ്ചുപേരെ കൊ ലപ്പെടുത്തിയ യുവാവ് പോലീസിൽ കീഴടങ്ങി. തിങ്കളാഴ്ച്‌ച വൈകുന്നേരമുണ്ടായ സംഭവത്തി ൽ പ്രതി അസ്‌നാൻ (23) പോലീസിൽ കീഴട ങ്ങി.

പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് ര ണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊല പ്പെടുത്തി എന്നാണ് മൊഴി. സഹോദരൻ, സ ഹോദരി, മാതാവ്, മുത്തശ്ശി, പെൺസുഹൃത്ത്, അമ്മാവൻ, ഭാര്യ എന്നിവരാണ് ആക്രമണത്തി ന് ഇരയായത്.

ഇതിൽ അഞ്ചു പേരുടെ മരണം പോലീസ് അ നൗദ്യോഗികമായി സ്ഥിരീകരിച്ചു. വെട്ടേറ്റ മാ താവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയി ൽ പ്രവേശിപ്പിച്ചു. പ്രതി പറഞ്ഞ സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!