കല്ലമ്പലം ഷാജി സ്റ്റോർ ഉടമ ഷാജി.എസ് നിര്യാതനായി.
1 min read

കല്ലമ്പലം ഷാജി സ്റ്റോർ ഉടമ ഷാജി.എസ് നിര്യാതനായി.

കല്ലമ്പലത്തിലെ പ്രമുഖ വ്യാപാരസ്ഥാപനമായിരുന്ന ഷാജി സ്റ്റോർ ഉടമ കല്ലമ്പലം നസീറ മൻസിലിൽ
ഷാജി.എസ് നിര്യാതനായി.
തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ ആയിരുന്നു അന്ത്യം.

ഭാര്യ. ഫാത്തിമ ബീവി.
മക്കൾ.നാസർ,സമീർ, ഷാനവാസ്,ഷംനാദ് റജീന,നസീറ.
മരുമക്കൾ.ജീഷ,ഷഹർബാൻ, റെജീന,സഫിയ, സലാഹുദ്ദീൻ,ഹാഷിം.


ഖബറടക്കം നാളെ രാവിലെ 10 മണിക്ക് പാവല്ല മുസ്ലിം ജുമാഅത്ത് പള്ളിയിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!