1 min read
ഗവർണർ രാജേന്ദ്ര അർലേക്കറുമായി ശിവഗിരി മഠം ഗുരു ധർമ്മ പ്രചരണ സഭ സെക്രട്ടറി ശ്രീമദ്. അസംഗാനന്ദഗിരി സ്വാമികൾ കൂടികാഴ്ച്ച നടത്തി.
തിരുവനന്തപുരം: ബഹു:കേരള ഗവർണർ ശ്രീ രാജേന്ദ്ര അർലേക്കറുമായി ഗുരുധർമ്മ പ്രചാരണാർത്ഥം ശിവഗിരി മഠം ഗുരു ധർമ്മ പ്രചരണ സഭ സെക്രട്ടറി ശ്രീമദ്. അസംഗാനന്ദഗിരി സ്വാമികൾ കൂടികാഴ്ച്ച നടത്തി.

ശ്രീ നാരായണ ഗുരുദേവന്റെ ജീവചരിത്രവും,ശ്രീനാരായണ ഗുരുദേവനും മഹാത്മാഗാന്ധി സമാഗമ ചിത്രവും ഗുരു ധർമ്മ പ്രചരണ സഭയുടെ ഗുരുപ്രഭാവം സ്മരണികയും കൈമാറി.


ഗുരു ധർമ്മ പ്രചരണ സഭ രജിസ്ട്രാർ ശ്രീ കെ ടി സുകുമാരൻ, യുവജന സഭ ചെയർമാൻ ശ്രീ രാജേഷ് സഹദേവൻ, ജനറൽ കൺവീനർ ശ്രീ അഡ്വ. സുബിത്ത് എസ് ദാസ് എന്നിവർ ഒപ്പം.



