1 min read

ഇടവ കാപ്പിൽ കണ്ണംമ്മൂട് ചരുവിളയിൽ ഗോപാലകൃഷ്ണൻ നായർ (93) നിര്യാതനായി

ഇടവ കാപ്പിൽ കണ്ണംമ്മൂട് ചരുവിളയിൽ ഗോപാലകൃഷ്ണൻ നായർ (93) നിര്യാതനായി. ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാണ്. സ്ഥാനമാനങ്ങൾ ഒന്നും വഹിക്കാതെ ദീർഘകാലം സിപിഐഎമ്മിന്റെ ബ്രാഞ്ച് മെമ്പറായി പ്രവർത്തിച്ചു.
ഭാര്യ : ഗോമതി അമ്മ
മക്കൾ : ശ്രീകണ്ഠൻ നായർ, മോഹനൻ നായർ, ഇന്ദിരാ ദേവി അമ്മ, രവീന്ദ്രൻ നായർ, തുളസിധരൻ നായർ, സുന്ദരേശൻ നായർ, സിന്ധു.
മരുമക്കൾ : തങ്കമണി, രാജേന്ദ്രൻ നായർ, രജിത, ശ്രീകല, യമുന, പരേതനായ വിജയൻ നായർ.
സഞ്ചയനം : 10/4/2025 ന് (വ്യാഴം ) രാവിലെ 8ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!