1 min read
News Desk
Website
https://mediaorangenews.in/

വർക്കല ഹെലിപാഡ് റൂട്ടിൽ കാക്കോട് ജംഗ്ഷൻ സമീപം കാർ നടപാതയുടെ ഹാൻഡ് റെയിലിൽ ഇടിച്ചുകയറി അപകടമുണ്ടായി. രാത്രി 12: 40 ഓടെ ആയിരുന്നു സംഭവം. ആളപായമില്ല







