1 min read
News Desk
Website
https://mediaorangenews.in/

കിണർ ഇടിഞ്ഞു താണു

കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ മഴയെ തുടർന്ന് വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞ് താഴ്ന്നു . വർക്കല നടയറ കളത്തറ സ്കൂളിന് സമീപം അൻസീന നിഹാസ് എന്നിവരുടെ വീടിന് സമീപത്തെ കിണറാണ് ഉൾവലിഞ്ഞത്..




