1 min read

അപേക്ഷ ക്ഷണിച്ചു





തിരുവനന്തപുരം സൈനിക റസ്റ്റ് ഹൗസില്‍ കെയര്‍ ടേക്കര്‍ നിമനം നടത്തുന്നതിനായി വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  യോഗ്യരായ അപേക്ഷകര്‍ ജനുവരി 10ന് വൈകുന്നേരം 04.30ന് മുന്നേ തിരുവനന്തപുരം സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

വിശദവിവരങ്ങള്‍ക്ക് 0471 2472748 .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!