1 min read
സൗജന്യ കെ-മാറ്റ് പരിശീലനം
നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ കെ-മാറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 വിദ്യാര്‍ഥികള്‍ക്കാണ് ഇതില്‍ അവസരം ലഭിക്കുന്നത്.

താത്പര്യമുള്ള വിദ്യാര്‍ഥികള്‍ https://forms.gle/hE631kJiKJt9JdQ9A എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447002106, 8548618290.

