പത്ത് കോടിയുടെ ഭാഗ്യശാലി ; സമ്മര്‍ ബമ്പര്‍ ഫലം എത്തി
1 min read

പത്ത് കോടിയുടെ ഭാഗ്യശാലി ; സമ്മര്‍ ബമ്പര്‍ ഫലം എത്തി

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മര്‍ ബമ്പര്‍ BR 96 ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. പത്ത് കോടിയാണ് സമ്മര്‍ ബമ്പറിന്റെ ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com ല്‍ ഫലം ലഭ്യമാകും.50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനു നല്‍കുന്നു. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം 10 കോടി

SC 308797

സമാശ്വാസ സമ്മാനം (1,00,000/)

SA 308797, SB 308797, SD 308797, SE 308797 , SG 308797

രണ്ടാം സമ്മാനം 50 ലക്ഷം

SG 177547

മൂന്നാം സമ്മാനം 5 ലക്ഷം

SA 656810, SB 374874, SC 352024, ടD 344531, SE 430966, SG 375079, SA 120172, SB 328267, SC 375651, SD 385690
SE 408436, SG 372711

നാലാം സമ്മാനം (1,00,000/)

23016

അഞ്ചാം സമ്മാനം (5,000/)
ആറാം സമ്മാനം (2,000/)
ഏഴാം സമ്മാനം (1,000/ )
എട്ടാം സമ്മാനം (500/)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!