ഗതാഗത നിയന്ത്രണം – കിംസ് – വിനോദ് നഗർ റോഡ് (സതേൺ എയർ കമാൻഡ് റോഡ്) , പുലയനാർക്കോട്ട-ടിബി സാനിറ്റോറിയം റോഡ്
1 min read

 ഗതാഗത നിയന്ത്രണം – കിംസ് – വിനോദ് നഗർ റോഡ് (സതേൺ എയർ കമാൻഡ് റോഡ്) , പുലയനാർക്കോട്ട-ടിബി സാനിറ്റോറിയം റോഡ്

ഗതാഗത നിയന്ത്രണം

കിംസ് – വിനോദ് നഗർ റോഡ് (സതേൺ എയർ കമാൻഡ് റോഡ്) , പുലയനാർക്കോട്ട-ടിബി സാനിറ്റോറിയം റോഡ് എന്നിവിടങ്ങളിൽ ബിസി പ്രവർത്തി നടക്കുന്നതിനാൽ, ഈ റോഡുകളിലെ ഗതാഗതത്തിന് മെയ് ആറ് മുതൽ മെയ് ഏഴ് വരെ പൂർണമായും നിയന്ത്രണമുണ്ടായിരിക്കുമെന്ന് കന്റോൺമെന്റ് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!