വർക്കല വെട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇന്ന് മഴയിലും കാറ്റിലും നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലം അഡ്വ വി ജോയ് എംഎൽഎ സന്ദർശിച്ചു.


വർക്കല വെട്ടു ഗ്രാമപഞ്ചായത്തിലെ ഫിഷർമാൻ കോളനിയിൽ ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ മഴയിലും കാറ്റിലും വീടുകളുടെ മേൽക്കൂര സഹിതം പറന്നു പോയി.

വലിയ നാശനഷ്ടം ഉണ്ടായ സ്ഥലം അഡ്വ വി ജോയ് എംഎൽഎ സന്ദർശിച്ചു








