ജോലിക്കിടെ കെഎസ് ഇ ബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു
1 min read

ജോലിക്കിടെ കെഎസ് ഇ ബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

പാലക്കാട് ജോലിക്കിടെ കെഎസ് ഇ ബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. എലവഞ്ചേരി കരിംകുളം കുന്നിൽ വീട്ടിൽ രഞ്ജിത്ത് (35) ആണ് മരിച്ചത്. കൊല്ലങ്കോട് പഴയങ്ങാടി ഭാഗത്തുവെച്ച് ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!