വനിതം മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ് കല്ലമ്പലം ശാഖാ വടശ്ശേരിക്കോണത്ത് ഉത്ഘാടനം ചെയ്തു
1 min read

വനിതം മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ് കല്ലമ്പലം ശാഖാ വടശ്ശേരിക്കോണത്ത് ഉത്ഘാടനം ചെയ്തു

ദി സെൻട്രൽ ഫിനാൻഷ്യൽ ക്രെഡിറ്റ്‌ ആൻഡ് ഇൻവെസ്റ്റ്മെന്റ് കോ ഓപ്പറേറ്റീവ് ഇന്ത്യായുടെ വനിതം മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ് കല്ലമ്പലം ശാഖ വടശ്ശേരിക്കോണം ജംഗ്ഷനിലെ ഷാഫി കോംപ്ലക്സിൽ ആരംഭിച്ചു.വൈസ് പ്രസിഡന്റ്‌ രാജ്‌കുമാർ ഉത്ഘാടനം നിർവഹിച്ചു.


സംസ്ഥാനത്തെ 59- മത് ശാഖയും തിരുവനന്തപുരം ജില്ലയിലെ ഏട്ടാമത് ശാഖയുമാണ് വടശ്ശേരിക്കോണത്തു തുടങ്ങിയതെന്നു സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.

വടശ്ശേരിക്കോണം ജംഗ്ഷനിൽ ആരംഭിച്ച വനിതം മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റിന്റെ ഉത്ഘാടനം വൈസ് പ്രസിഡന്റു രാജ്‌കുമാർ നിർവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!