1 min read
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനൊപ്പം പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും മാറ്റിയേക്കുമെന്ന്
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷമാണ് നേതൃത്വത്തിലേക്ക് പുതുനേതൃത്വം വരട്ടേയെന്ന് ഹൈക്കമാന്റ് തീരുമാനിക്കുന്നത്. ഒരു പാക്കേജായാണ് കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായും വിഡി സതീശന്‍ പ്രതിപക്ഷ നേതാവായും നേതൃത്വത്തിലേക്ക് വരാന്‍ തീരുമാനമായത്. ഇരുവരുടേയും തുക്കം ഗംഭീരമായിരുന്നെങ്കിലും ഉഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ ഇരുവരും രണ്ട് തട്ടിലായി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയ്തിന് ശേഷം നടന്ന പത്രസമ്മേളനം ലോകം മുഴുവന്‍ വീകഷിച്ചതാണ് സുധാകരന്റെയും സതീശന്റെയും പ്രകടനം. ഇത് കോണ്‍ഗ്രസിന് നാണക്കേടാവുകയും ഭരണപക്ഷ മുന്നണികള്‍ നിമസഭയിലടക്കം ഇത് ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. അന്ന് മുതല്‍ സുധാകരന് […]
