1 min read

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനൊപ്പം പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും മാറ്റിയേക്കുമെന്ന്

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷമാണ് നേതൃത്വത്തിലേക്ക് പുതുനേതൃത്വം വരട്ടേയെന്ന് ഹൈക്കമാന്റ് തീരുമാനിക്കുന്നത്. ഒരു പാക്കേജായാണ് കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായും വിഡി സതീശന്‍ പ്രതിപക്ഷ നേതാവായും നേതൃത്വത്തിലേക്ക് വരാന്‍ തീരുമാനമായത്. ഇരുവരുടേയും തുക്കം ഗംഭീരമായിരുന്നെങ്കിലും ഉഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ ഇരുവരും രണ്ട് തട്ടിലായി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയ്തിന് ശേഷം നടന്ന പത്രസമ്മേളനം ലോകം മുഴുവന്‍ വീകഷിച്ചതാണ് സുധാകരന്റെയും സതീശന്റെയും പ്രകടനം. ഇത് കോണ്‍ഗ്രസിന് നാണക്കേടാവുകയും ഭരണപക്ഷ മുന്നണികള്‍ നിമസഭയിലടക്കം ഇത് ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. അന്ന് മുതല്‍ സുധാകരന് […]

1 min read

KPCC അധ്യക്ഷസ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേക്കും; യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതെ ഡൽഹിയിലെത്തി

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരൻ മാറുമെന്ന് സൂചന. യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതെ സുധാകരൻ ഡൽഹിയിലെത്തി. ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുന്നു. ഹൈക്കമാൻഡ് നിർദേശിച്ചാൽ സ്ഥാനമൊഴിയാൻ തയ്യാറെന്ന് കെ സുധാകരൻ ഹൈക്കമാൻഡിനെ അറിയിച്ചെന്നും സൂചന. ഇന്ന് കോഴിക്കോട് നടക്കുന്ന യുഡിഎഫ് യോഗത്തിൽ സുധാകരൻ പങ്കെടുത്തില്ല. അദ്ധ്യക്ഷ മാറ്റത്തില്‍ വിശദമായ ചര്‍ച്ചക്ക് വേണ്ടിയാണ് സുധാകരനെ ഡല്‍ഹിയിലേക്ക് ഹൈക്കമാന്‍ഡ് വിളിപ്പിച്ചത്. ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി സുധാകരന്‍ കൂടിക്കാഴ്ച നടത്തി. എന്നാൽ വിഷയവുമായി ബന്ധപ്പെട്ട് സുധാകരൻ പ്രതികരണത്തിന് തയ്യാറായില്ല. […]

error: Content is protected !!