Advertisement

ഇടവ പാലക്കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും ഭാഗവത സപ്താഹ ജ്ഞാനയജ്ഞവും

ഇടവ പാലക്കാവ് ഭഗവതിക്ഷേത്രത്തിൽ ഒക്ടോബർ 12 മുതൽ 21 വരെ നവരാത്രി ആഘോഷവും 14 മുതൽ 21 വരെ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞവും നടക്കും.

നവരാത്രി ആഘോഷം 2026 ഒക്ടോബർ 12 മുതൽ 21 വരെയാണ് നടക്കുന്നത്

ഭാഗവത സപ്താഹ ജ്ഞാനയജ്‌ഞം   ഒക്ടോബർ 14 മുതൽ 21 വരെയും നടക്കും.

ലോകപ്രശസ്ത ഹിന്ദു ദാർശനികാചാര്യനും ഭാഗവത യജ്ഞമഹാചാര്യനുമായ സ്വാമി ശ്രീമൻ ഉദിത് ചൈതന്യജിയുടെ മുഖ്യകാർമികത്വത്തിലാണ് യജ്ഞം.

കൂടുതൽ വിവരങ്ങൾക്ക് 0470 2990933, 9497250093 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

പ്രോഗ്രാം നോട്ടീസ്👇👇👇

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!