1 min read

വർക്കലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു അപകടം.ബൈക്ക് യാത്രികന്‍ മരണപെട്ടു

വർക്കലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു.
വർക്കല പണയിൽ കടവിൽ ആയിരുന്നു അപകടം. നടന്നത്.
കാപ്പിൽ മൺക്കുഴി വീട്ടിൽ പ്രദീപ് (37) ആണ് മരണപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!