1 min read

വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

തിരുവനന്തപുരം:ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ റെസിഡന്റ്‌ ഡോ. അഭിരാമിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ഉള്ളൂരിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവെച്ചതാണെന്ന് പ്രാഥമിക നിഗമനം. മെഡിക്കൽ കോളേജ് പോലീസ് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!