1 min read

മുട്ടപ്പലം ആശാരിവിളയിൽ മനോഹരന്റെ ഭാര്യ ഗീത (55) നിര്യാതയായി.

മുട്ടപ്പലം ആശാരിവിളയിൽ മനോഹരന്റെ ഭാര്യ ഗീത (55) നിര്യാതയായി. മഞ്ജു, കണ്ണൻ ഇവർ മക്കളും പ്രശാന്ത്, ആര്യ ഇവർ മരുമക്കളുമാണ്. സംസ്ക്കാരം നാളെ പകൽ 11.00 മണിക്ക്.

1 min read

വര്‍ക്കലയില്‍ ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം; കൊല്ലം ചവറ സ്വദേശികളായ 6 പേര്‍ പിടിയില്‍

വര്‍ക്കലയിലെ ഒരു ബാർ ഹോട്ടലിൽ ഭക്ഷണം വൈകിയതിന് ആക്രമണം. കൊല്ലം ചവറ സ്വദേശിയായ ആറുപേര്‍ പിടിയിലായി. മദ്യപിച്ചതിന് ശേഷം ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വന്നില്ലെന്ന് പറഞ്ഞാണ് ഇവര്‍ ജീവനക്കാരെ മര്‍ദിച്ചത്.ഇന്നലെ വൈകീട്ട് പത്ത് മണിയോടെ വര്‍ക്കലയിലെ ഒരു ബാര് ഹോട്ടലിലാണ് സംഭവം നടന്നത്. ബാറില്‍ വച്ച് തന്നെ ആറുപേരും പ്രശ്‌നമുണ്ടാക്കിയിരുന്നുവെന്നും അതിന് ശേഷം തങ്ങളുടെ താമസ സ്ഥലത്ത് വന്നും അസഭ്യം പറഞ്ഞെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. പിന്നാലെ ജീവനക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.അക്രമികള്‍ ബാര്‍ ഹോട്ടലിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി […]

1 min read

ശിവഗിരി ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ സംരംഭകത്വ വികസന സെമിനാർ- സിനർജി 2025 നടക്കും.

വർക്കല: പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ 15ന് ഉച്ചയ്ക്ക് 1 മുതൽ ശിവഗിരി ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ സംരംഭകത്വ വികസന സെമിനാർ- സിനർജി 2025 നടക്കും. വിദേശ പഠനത്തിനടക്കം ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സർക്കാർ നൽകുന്ന ഫണ്ടുകൾ,പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും മൂലധനം കണ്ടെത്തുന്നതുമടക്കമുള്ള വിഷയങ്ങളെ സംബന്ധിച്ച് അവബോധമുണ്ടാക്കാൻ സെമിനാർ സഹായകമാകുമെന്ന് എസ്.എൻ.ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം പറഞ്ഞു. അഡ്വ.വി. ജോയി എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ കെ.എം.ലാജി അദ്ധ്യക്ഷത വഹിക്കും. കോളേജ് പ്രിൻസിപ്പൽ […]

1 min read

“ആഹാരം ആരോഗ്യ ജീവിതത്തിന് ” എന്ന സന്ദേശവുമായി വർക്കല ഫുഡ് ടേക്ക് റസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നു

പവിത്രവും പുണ്യപുരാതനവുമായ ശ്രീ വർക്കലേശ്വരൻ വാണരുളുന്നതും കേരളനവോത്ഥാന ശില്പി ശ്രീനാരായണ ഗുരുവിന്റെ സ്മരണ തുടിക്കുന്ന പുണ്യ ഭൂമിയായ വർക്കലയിൽ “ആഹാരം ആരോഗ്യ ജീവിതത്തിന് ” എന്ന സന്ദേശവുമായി വർക്കല ഫുഡ് ടേക്ക് റസ്റ്റോറന്റ് വര്‍ക്കല റെയിൽവേ സ്റ്റേഷന് എതിര്‍വശം2024 ഡിസംബർ 23 തിങ്കളാഴ്ച വൈകുന്നേരം 4.30 ന്  ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ്. ശുഭാംഗാനന്ദ സ്വാമികൾ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിക്കുന്നു. റവ: ഫാ: ശ്രീ.ജിജോ.പി.സണ്ണി (മാർത്തോമ്മ പള്ളിവികാരി, പ്രിൻസിപ്പൽ മാർത്തോമ്മ സെൻട്രൽ […]

1 min read

ഓൺ ദി ജോബ് ട്രെയിനിങ് വിജയകരമായി പൂർത്തീകരിച്ച വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണവും  Best Innovation in Diabetes Care” അവാർഡ് ലഭിച്ച ഡോക്ടർ S.K NISHAD ന് സ്വീകരണം ബുധനാഴ്ച (27/11/24) നടക്കും.

സർട്ടിഫിക്കറ്റ് വിതരണം സംസ്ഥാന സർക്കാരിൻ്റെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കോഴ്സിന്റെ ഭാഗമായി ഞെക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാംവർഷ വിദ്യാർഥികൾക്ക് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ നടത്തിയ പരിശീലന പരിപാടി (ഡയറ്റെറ്റിക് എയ്ഡിന്റെ ഭാഗമായി നടത്തുന്ന ”ഓൺ ദി ജോബ് ട്രെയിനിങ്”) വിജയകരമായി പൂർത്തീകരിച്ച വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണവും ന്യൂഡൽഹിയിൽ വച്ച് നടന്ന RSSDI -2024 നാഷണൽ ഡയബറ്റിക് കോൺഫറെൻസിൽ “Best Innovation in Diabetes Care” അവാർഡ് യൂണിയൻ മിനിസ്റ്റർ Dr. ജിതേന്ദ്ര സിങിൽ […]

error: Content is protected !!