ഇടവ ലിറ്റിൽ ഫ്ലവർ സ്കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥി എസ് ആരോമലും, ജവഹർ പബ്ലിക് സ്കൂൾ, ഇടവ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പി. അദ്വൈതും 5 ഛിന്ന ഗ്രഹങ്ങൾ കണ്ടെത്തിയിരിക്കുന്നു.
2023 ആഗസ്റ്റ് 10 മുതൽ സെപ്റ്റംബർ നാലു വരെ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസക്ക് വേണ്ടി ഇന്റർനാഷണൽ അസ്ട്രോണമിക്കൽ സെർച്ച് കൊളാബ്രറേഷൻ എന്ന ബഹിരാകാശ സംഘടന നടത്തിയ സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള ആസ്ട്രോയിഡ് കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ വർക്കല പ്രദേശത്തിൽ നിന്നും ലിറ്റിൽ ഫ്ലവർ സ്കൂൾ ഇടവ 11 സ്റ്റാൻഡേർഡ് s. ആരോമലും, ജവഹർ പബ്ലിക് സ്കൂൾ, ഇടവ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പി. അദ്വൈതും 5 ഛിന്ന ഗ്രഹങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഈ മത്സരത്തിൽ മൊത്തം 82 വ്യത്യസ്തമായ […]
