അനില്‍കുമാറിന്റെ പ്രസ്താവന: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അസഹിഷ്ണുത- മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
അനില്‍കുമാറിന്റെ പ്രസ്താവന: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അസഹിഷ്ണുത- മൂവാറ്റുപുഴ അഷ്‌റഫ് മൗലവി തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയംഗം അനില്‍കുമാറിന്റെ പ്രസ്താവന ഇസ്ലാമിക പ്രത്യശാസ്ത്രത്തോട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പുലര്‍ത്തുന്ന മനോഭാവത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഒരു ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയ സംവിധാനം എന്നതിനപ്പുറം എല്ലാകാലത്തും ഇസ്ലാമിക ആശയത്തോട് കടുത്ത അസഹിഷ്ണുത വച്ചുപുലര്‍ത്തുന്ന പ്രത്യയശാസ്ത്രമാണ് മാര്‍ക്‌സിസമെന്നും അതിന്റെ ഒടുവിലത്തെ വെളിപാടാണ് അനില്‍കുമാറിന്റേത് എന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവന വിവാദമായതിനെത്തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി […]
