1 min read

ലോക സുന്ദരി മത്സരത്തിന് വീണ്ടും വേദിയാകാൻ ഇന്ത്യ

71-ാമത് മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ. 28 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ മിസ് വേൾസ് മത്സരത്തിന് ഇന്ത്യ വീണ്ടും വേദിയാകുന്നത്. ‘ആവേശത്തോടെയും അഭിമാനത്തോടെയും ഞങ്ങൾ പ്രഖ്യാപിക്കുന്നു, ഇത്തവണ മിസ് വേൾഡ് മത്സരത്തിന് ഇന്ത്യ ആതിഥേയത്വമരുളും.‌ സൗന്ദര്യത്തിന്റെയും വൈവിധ്യത്തിന്റെയും ശാക്തീകരണത്തിന്റെയും ആഘോഷങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. അതിശയകരമായ യാത്രക്കായി തയ്യാറെടുക്കൂ- എന്ന് മിസ് വേൾഡ് മൽസരത്തിൻറെ ചെയർമാൻ ജൂലിയ മോർലെ എക്‌സിൽ കുറിച്ചു. ഡൽഹിയിലും മുംബൈയിലുമായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. ഫെബ്രുവരി 20ന് ഓപ്പണിങ് സെറിമണി, ഇന്ത്യ വെൽകംസ് […]

error: Content is protected !!