1 min read

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നാളെ വിരമിക്കും

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നാളെ വിരമിക്കും. ലോകായുക്തയായി 5 വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയാണു വിരമിക്കുന്നത്. ജസ്റ്റിസ് സിറിയക് ജോസഫിന്റെ ബഹുമാനാര്‍ഥം ഒരു ഫുള്‍ കോര്‍ട്ട് റഫറന്‍സ് നാളെ ഉച്ചക്ക് 12.15ന് ലോകായുക്ത കോടതി ഹാളില്‍ നടത്തും. ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്ത ആയിരുന്ന കാലത്ത് 2087 കേസുകളാണ് കേരള ലോകായുക്തയില്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 3021 കേസുകള്‍ ഇക്കാലയളവില്‍ തീര്‍പ്പാക്കി. 28/03/2019 ന് മുന്‍പ് ഫയല്‍ ചെയ്ത കേസുകളും തീര്‍പ്പാക്കിയവയില്‍ ഉള്‍പ്പെടും. 1344 കേസുകളാണ് ലോകായുക്തയുടെ ഡിവിഷന്‍ […]

error: Content is protected !!