1 min read

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ജോയ് ജോണ്‍ തുരുത്തിക്കരയ്ക്ക് ആദരവ്

തിരുവനന്തപുരം : കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പില്‍ ജെ ആന്‍ഡ് എ ബിസിനസ്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോയ് ജോണ്‍ തുരുത്തിക്കരയ്ക്ക് ആദരവ്. മലയാള മനോരമയുടെ ആഭിമുഖ്യത്തില്‍ സഭയിലെ ശങ്കരന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ സംഘടിപ്പിച്ച ഇന്‍സോ‌മ്‌നിയ വേദിയിലാണ്വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ സംഭാവനകളെ മാനിച്ച് ജോയ് ജോൺ തുരുത്തിക്കരയെ ആദരിച്ചത്. നിയമസഭാ സ്പീക്കർ എ.എൻ ഷംസീറും, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ചേർന്ന് ജോയ് ജോണിന് മെമന്റോ നല്‍കി. ചടങ്ങിൽ നിയമസഭാ സെക്രട്ടറി […]

1 min read

വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ടം ഉദ്ഘാടനം ജനുവരി 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിവഹിക്കും

വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ടം ഉദ്ഘാടനം 24 ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണ ഉദ്ഘാടനം ജനുവരി 24 നു വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും. തുറമുഖത്തു നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാർഗോ സേവനങ്ങളുടെയുംദേശീയപാത ബൈപാസിലേയ്ക്ക് നിർമ്മിച്ച പുതിയ പോർട്ട് റോഡിന്റെയും ഉദ്ഘാടനവും ചടങ്ങിനോട് അനുബന്ധിച്ചു നടക്കും. ഏതാണ്ട് 10000 കോടി രൂപ നിക്ഷേപമുള്ള […]

1 min read

വനിത ശിശു വികസന വകുപ്പ് ജില്ലാ വനിത ശിശു വികസന ഓഫീസിന്റെ നേതൃത്വത്തിൽ എ.ഐ. മാമോഗ്രാം ടെസ്റ്റ് ക്യാമ്പയിൻ സംഘടിപ്പിച്ചു.

എ.ഐ. മാമോഗ്രാം ടെസ്റ്റ് ക്യാമ്പയിൻ നടത്തി വനിത ശിശു വികസന വകുപ്പ് ജില്ലാ വനിത ശിശു വികസന ഓഫീസിന്റെ നേതൃത്വത്തിൽ പൂജപ്പുര സർക്കാർ മഹിളാ മന്ദിരത്തിലെ താമസക്കാർക്കായി എ.ഐ. അധിഷ്ഠിത മാമോഗ്രാം ടെസ്റ്റ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ അനു കുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിത ശിശു വികസന ഓഫീസർ തസ്‌നീം പി.എസ്. അധ്യക്ഷത വഹിച്ചു. വുമൺ പ്രൊട്ടക്ഷൻ ഓഫീസർ സുനിത വി, റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം റെസിഡൻസി പ്രസിഡന്റ് രമേശ്, സാറ്റലൈറ്റ് ക്ലബ് […]

1 min read

കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്ക് പരിക്ക്, രണ്ടാളുടെ നില ഗുരുതരം

തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളം യെദുക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞു 17വിദ്യാർത്ഥികൾക്ക് പരിക്ക്. ഇതിൽ രണ്ടാളുടെ പരിക്ക് ഗുരുതരമാണ്. വിദ്യാർത്ഥിയായ ക്രിസ്റ്റോ പോൾ, അസിസ്റ്റൻറ് പ്രൊഫസർ ആയ നോയൽ വിൽസൺ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ വിദഗ്ദ ചികിൽസയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തൃശ്ശൂർ കൊടകര എംബിഎ കോളേജിൽ നിന്നും പഠനയാത്രയ്ക്കായി എത്തിയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. 42 ഓളം വിദ്യാർത്ഥികളും മൂന്ന് അധ്യാപകരും ബസ്സിലെ രണ്ട് ജീവനക്കാരുമാണ് […]

1 min read

കഴക്കൂട്ടം സൈനിക് സ്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാറിന് കരസേനാ മേധാവിയുടെ പുരസ്കാരം

2026 ജനുവരി 15 ന്, കരസേനാ ദിനത്തോടനുബന്ധിച്ച്, കഴക്കൂട്ടം സൈനിക സ്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാറിന്, അദ്ദേഹത്തിന്റെ മാതൃകാപരമായ സേവനം, നേതൃത്വം, പ്രൊഫഷണൽ മികവ് എന്നിവയെ മാനിച്ച്, കരസേനാ മേധാവിയുടെ (COAS) പുരസ്കാരം ലഭിച്ചു. 2021 ഓഗസ്റ്റ് 25 മുതൽ കേണൽ ധീരേന്ദ്ര കുമാർ കഴക്കൂട്ടം സൈനിക സ്കൂളിന്റെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചുവരുന്നു. മികച്ച മാർഗനിർദേശവും ചലനാത്മകമായ നേതൃത്വവും നൽകി, സ്ഥാപനത്തെ ഗണ്യമായ പുരോഗതിയിലേക്കും ബഹുമതിയിലേക്കും നയിച്ചു. അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൽ, കഴക്കൂട്ടം സൈനിക സ്കൂൾ ഒന്നിലധികം അക്കാദമിക്, […]

1 min read

കഴക്കൂട്ടത്ത് കെഎസ്ആർടിസി ബസ് സ്‌കൂട്ടറിൽ ഇടിച്ചു,അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ടെക്‌നോപാർക്ക് ജീവനക്കാരി മരിച്ചു.

കഴക്കൂട്ടം : കെഎസ്ആർടിസി ബസ് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു.കഴക്കൂട്ടം ചിറ്റാറ്റുമുക്ക് കരിഞ്ഞ വയലിൽ ശ്രീവിശാഖത്തിൽ രാജേഷ് ഭാര്യ സന്ധ്യ(38) ആണ് മരിച്ചത്.ടെക്നോപാർക്കിന് സമീപം ബുധനാഴ്ചയാണ് കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടമുണ്ടായത്. കെഎസ്ആർടിസി ബസ് സന്ധ്യയുടെ പിന്നിലിടിച്ചു വീഴുകയും അപകടത്തിൽ ബസ്സിനടിയിലേക്ക് വീണ സന്ധ്യയുടെ കാലിൽ കൂടി ചക്രങ്ങൾ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റിരുന്നു.സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്ധ്യയുടെ കാൽ മുറിച്ചു മാറ്റി.അപകടനില ചെയ്യാതിരുന്ന സന്ധ്യ ഇന്ന് വെളുപ്പിനാണ് മരിച്ചത്.ടെക്നോ പാർക്കിൽ ഗൈഡ്ഹൗസ് കമ്പനിയിലെ […]

1 min read

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ, ‘അരകവ്യൂഹം’ ജനുവരി 11 വൈകുന്നേരം 6.30ന് ടാഗോർ തിയേറ്ററിൽ

വാക്കുകൾക്കപ്പുറം… വാദ്യങ്ങളുടെ സംവാദം അരകവ്യൂഹം 2026 ജനുവരി 11ന് ടാഗോർ തിയേറ്ററിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ, കേരളത്തിലെ പ്രശസ്ത വാദ്യ ബാന്റായ ‘അരകവ്യൂഹം’ ജനുവരി 11 വൈകുന്നേരം 6.30ന് ടാഗോർ തിയേറ്ററിൽ താള- വാദ്യ – ഫ്യൂഷൻ എൻസമ്പിൾ അവതരിപ്പിക്കും.നിരവധി വാദ്യോപകരണങ്ങൾ നവീനമായ രീതിയിൽ സംയോജിപ്പിച്ച് നൂതനമായ സംഗീത സൃഷ്ടികൾ നടത്തുന്ന ബാന്റാണ് അരകവ്യൂഹം. വ്യത്യസ്ത വാദ്യങ്ങളുടെ ശബ്ദങ്ങളെ അവയുടെ തനിമ നഷ്ടപ്പെടാതെ കോർത്തിണക്കി, ശ്രോതാക്കളെ ഒരു പുതിയ മേളപ്രപഞ്ചത്തിലേക്ക് നയിക്കുന്ന കലാവിരുന്നാണ് […]

1 min read

അന്തരിച്ച ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫറായിരുന്ന കെ ഗോപകുമാറിനെ തലസ്ഥാനത്തെ മാധ്യമ സുഹൃത്തുക്കൾ അനുസ്മരിച്ചു.

ഗോപകുമാറിനെ പ്രസ് ക്ലബ് അനുസ്മരിച്ചു തിരുവനന്തപുരം: അന്തരിച്ച ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫറായിരുന്ന കെ ഗോപകുമാറിനെ തലസ്ഥാനത്തെ മാധ്യമ സുഹൃത്തുക്കൾ അനുസ്മരിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച യോഗത്തിൽ മുൻമന്ത്രി പന്തളം സുധാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ്ക്ലബ് പ്രസിഡൻ്റ് എസ് ശ്രീകേഷ് അധ്യക്ഷനായി. സെക്രട്ടറി പി ആർ പ്രവീൺ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി കെ ബഷീർ എം എൽ എ, മുൻ എം പിമാരായ കെ മുരളീധരൻ, പന്ന്യൻ രവീന്ദ്രൻ, ബി ജെ പി ജനറൽ […]

1 min read

ടി.വി. സുഭാഷ് പി.ആർ.ഡി സെക്രട്ടറി

ടി.വി. സുഭാഷ് ഐ.എ.എസിനെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ച് ഉത്തരവായി. പി.ആർ.ഡി ഡയറക്ടറുടെയും സംസ്ഥാന കാർഷിക സഹകരണ വികസന ബാങ്ക് എം.ഡിയുടെയും പൂർണ അധിക ചുമതലയും നൽകിയിട്ടുണ്ട്.

1 min read

2024 ലെ കെ.എം. അന്ത്രു അന്താരാഷ്ട്ര സാഹിത്യ പുരസ്‌കാരം ജനുവരി 10 ശനിയാഴ്ച സമ്മാനിക്കും

കെ.എം. അന്ത്രു അന്താരാഷ്ട്ര സാഹിത്യ പുരസ്‌കാരം “ആസ് ഗുഡ് ആസ് മൈ വേഡ്” എന്ന ഓർമ്മക്കുറിപ്പിന് നേടിയ മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ , “ദി ഒറിജിൻ ഓഫ് ദി പ്ലാനറ്റ്” എന്ന കവിതാസമാഹാരം രചിച്ച പോളിഷ് വംശജയും ലണ്ടൻ ആസ്ഥാനമായുള്ള കവിയും എഴുത്തുകാരിയും എഡിറ്ററും പ്രസാധകയും പോളിഷ്, ഇംഗ്ലീഷ് ഭാഷകളിൽ എഴുതുന്ന വിദേശ ലേഖികയുമായ അന്ന മരിയ മിക്കിവിച്ച്‌സിനും, 2026 ജനുവരി 10 ന് വൈകുന്നേരം 4.30 ന് തിരുവനന്തപുരം, സ്റ്റാച്യുവിൽ സ്ഥിതി ചെയ്യുന്ന […]

error: Content is protected !!