ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു
വർക്കല: “യോഗ ഫോർ സെൽഫ് ആൻ്റ് സൊസൈറ്റി” എന്ന സന്ദേശം ഉയർത്തി അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21ന് വർക്കല ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ വിപുലമായ രീതിയിൽ യോഗദിനാചരണം സംഘടിപ്പിച്ചു. രാവിലെ 7 മണിക്ക് ആശുപത്രി കോമ്പൗണ്ടിൽ നടന്ന യോഗ ദിനാചരണ പരിപാടിയുടെ ഉദ്ഘാടന കർമ്മം ശ്രീമദ് ഋതംഭരാനന്ദ സ്വാമികൾ നിർവഹിച്ചു. യോഗ പരിശീലനത്തിന്റെ സവിശേഷതകളെ കുറിച്ച് ഡോ: എം ജയരാജു, ഡോ: ഭുവനചന്ദ്രൻ, എന്നിവർ പ്രഭാഷണം നടത്തി. തുടർന്ന് ഡോ:ജയകുമാർ (റിട്ട.. സൂപ്രണ്ട്, […]
