1 min read

ഗുരു ധർമ്മ സഭയുടെ പുതിയ എക്സിക്യൂട്ടീവ് ,ഉപദേശകസമിതി ഭാരവാഹികളെ  തിരഞ്ഞെടുത്തു.

ഗുരു ധർമ്മ സഭയുടെ പുതിയ എക്സിക്യൂട്ടീവ് ,ഉപദേശകസമിതി ഭാരവാഹികളെ ഇന്നു നടന്ന 43-)മത് വാർഷിക പൊതുയോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു. ധർമ്മ സംഘം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ,സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ,ധർമ്മ സംഘം ട്രഷറർ സ്വാമി ശാരദാനന്ദ.സ്വാമി അംബികാനന്ദ എന്നി സന്ന്യാസി ശ്രേഷ്ഠരുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്തു.

1 min read

മാതൃഭൂമി ന്യൂസ് ക്യാമറാമാൻ ജി. വിഷ്ണുവിൻ്റെ പിതാവ് ഗോപകുമാരൻ നായർ (63) നിര്യാതനായി

മാതൃഭൂമി ന്യൂസ് ക്യാമറാമാൻ ജി. വിഷ്ണുവിൻ്റെ പിതാവ് ഗോപകുമാരൻ നായർ (63) നിര്യാതനായി പേരൂർക്കട ഇന്ദിരാനഗർ മഠത്തുവിളാകം MVRA 11 B യിൽ ഗോപകുമാരൻ നായർ (63) നിര്യാതനായി. മാതൃഭൂമി ന്യൂസ് ക്യാമറാമാൻ ജി. വിഷ്ണുവിൻ്റെ പിതാവാണ്. ഭാര്യ : വനജമക്കൾ : വിഷ്ണു, ഗോകുൽമരുമക്കൾ – അശ്വതി, അഞ്ജനചെറുമക്കൾ – ഋത്വിക, ദക്ഷ

1 min read

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ; സുസജ്ജമായി ജില്ലാ ഭരണകൂടം

2024 ലോക്‌സഭാ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ജില്ലാ ഭരണകൂടം സുസജ്ജമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ ജെറോമിക് ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ രണ്ട് ലോക് സഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ നടപടിക്രമങ്ങളുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ മുന്നൊരുക്കങ്ങളാണ് ജില്ലാ തലത്തില്‍ നടത്തിയിട്ടുള്ളത്. രണ്ട് ലോക് സഭാ മണ്ഡലങ്ങളുടെ കീഴില്‍ 14 നിയമസഭാ മണ്ഡലങ്ങളിലായി 14 ഉപ വരണാധികാരികളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനായി ടാബുലേഷന്‍, ഐ.റ്റി ആപ്ലിക്കേഷന്‍സ്, സെക്യൂരിറ്റി ക്രമീകരണങ്ങള്‍ തുടങ്ങിയവ ഉറപ്പുവരുത്താന്‍ പ്രത്യേകം […]

1 min read

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അന്താരാഷ്ട്ര ഹൈപ്പർടെൻഷൻ ദിനം ആചരിച്ചു

മേയ് 17 -അന്താരാഷ്ട്ര ഹൈപ്പർടെൻഷൻ ദിനം ആചരിച്ചു ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അന്താരാഷ്ട്ര ഹൈപ്പർടെൻഷൻ ദിനം ആചരിച്ചു. രാവിലെ 8:00 മണിക്ക് മൈതാനം ജംഗ്ഷനിൽ നിന്നും പുത്തൻചന്ത വരെയാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. “നമ്മുടെ രക്തസമ്മർദ്ദം കൃത്യമായി പരിശോധിക്കുക, അത് നിയന്ത്രിക്കുക, കൂടുതൽ കാലം ജീവിക്കുക ” എന്ന ആശയം ഉയർത്തിയാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. വാക്കത്തോണിന്റെ ഫ്ലാഗ് ഓഫ് കർമ്മം  ആശുപത്രി സെക്രട്ടറി ശ്രീമദ് സ്വാമി ഋതംബരാനന്ദ  നിർവ്വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി എസ് സ്വാഗതം […]

1 min read

വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അന്താരാഷ്ട്ര നേഴ്സസ് ദിനം ആചരിച്ചു

വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അന്താരാഷ്ട്ര നേഴ്സസ് ദിനം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. നമ്മുടെ നേഴ്സുമാർ നമ്മുടെ ഭാവി എന്ന സന്ദേശം ഉയർത്തി ഹോസ്പിറ്റൽ അങ്കണത്തിൽ നടന്ന സെമിനാറിൽ ഹോസ്പിറ്റൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികൾ അധ്യക്ഷത വഹിച്ചു. യോഗത്തിൻ്റെ ഉദ്ഘാടനം ഡോ: സലീനഷാ (ജോയിൻറ് ഡയറക്ടർ, നഴ്സിംഗ് എജ്യൂക്കേഷൻ) നിർവ്വഹിച്ചു. ശ്രീമതി. ബീന ബി (മെമ്പർ. കേരള നഴ്സിംഗ് കൗൺസിൽ) സ്വാഗതവും, ഡോ:നിഷാദ് .S.K ( മെഡിക്കൽ ഡയറക്ടർ ) മുഖ്യ പ്രഭാഷണവും നടത്തി. […]

1 min read

ജഗതിയിലെ ബധിര മൂക വിദ്യാലയത്തിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+കരസ്ഥമാക്കിയ വർക്കല  സ്വദേശിനി ശിവാനിയെ വീട്ടിലെത്തി അഡ്വ വി ജോയ് എംഎല്‍എ അനുമോദിച്ചു

തിരുവനന്തപുരം ജഗതിയിലെ ബധിര മൂക വിദ്യാലയത്തിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+കരസ്ഥമാക്കിയ വർക്കല വടശ്ശേരിക്കോണം സ്വദേശിനി ശിവാനിയെ വീട്ടിലെത്തി അനുമോദിച്ചു

1 min read

നാവായിക്കുളം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ +2 പരീക്ഷയിൽ 1200 മാർക്കും കരസ്ഥമാക്കിയ ഷിബിന ബി.എസിനെ അഡ്വ വി ജോയ് എംഎല്‍എ വീട്ടിലെത്തി അനുമോദിച്ചു.

നാവായിക്കുളം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും +2 പരീക്ഷയിൽ 1200-ൽ 1200 മാർക്കും കരസ്ഥമാക്കിയ കല്ലമ്പലം പുല്ലൂർമുക്ക് സ്വദേശിനി ഷിബിന ബി.എസിനെ അഡ്വ വി ജോയ് എംഎല്‍എ വീട്ടിലെത്തി അനുമോദിച്ചു.

1 min read

മുതിർന്ന സിപിഐ എം നേതാവ് സ. എസ് രാമചന്ദ്രൻ പിള്ളയുടെ മകൻ ബിപിൻ ചന്ദ്രൻ (50) അന്തരിച്ചു. സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയർമാൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത് വരികയായിരുന്നു.

മുതിർന്ന സിപിഐ എം നേതാവ് സ. എസ് രാമചന്ദ്രൻ പിള്ളയുടെ മകൻ ബിപിൻ ചന്ദ്രൻ (50) അന്തരിച്ചു. സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയർമാൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത് വരികയായിരുന്നു. അസുഖ ബാധിതനായതിനെ തുടർന്ന് മൂന്ന് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച (മെയ് 13) ഉച്ചയോടെ പേട്ട ആനയറ എൻഎസ്എസ് കരയോഗം റോഡിലുള്ള സിആർഎ 83 വീട്ടിലെത്തിക്കും. പൊതുദർശനത്തിന് ശേഷം വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം. […]

1 min read

വർക്കല ഇടവ റെയിൽവെ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു

ഇടവ ശ്രീയേറ്റ് സംസം വീട്ടിൽ നിസാമുദ്ദീന്റെ ഭാര്യ സോണിയ (60) ആണ് മരിച്ചത്. കൊല്ലം – കന്യാകുമാരി മെമു ട്രെയിൻ തട്ടിയാണ് മരണം. ഉച്ചയ്ക്ക് 12:20 ഓടെയായിരുന്നു അപകടം അപകടം നടന്ന ഉടനെവർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1 min read

(SPC) സ്റ്റുഡന്റ് പോലീസ് കേഡറ്റ് വർക്കല സബ്ഡിവിഷൻ പാസ്സിംഗ് ഔട്ട് പരേഡ് ബുധനാഴ്ച വൈകിട്ട് 4.30 ന് ഇടവ സ്കൂളിൽ(MRMKMMHSS) വെച്ച് നടക്കും.

(SPC) സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി – തിരുവനന്തപുരം റൂറൽ വർക്കല സബ്ഡിവിഷൻ പാസ്സിംഗ് ഔട്ട് പരേഡ് 2024 മെയ് 08 ബുധൻ വൈകിട്ട് 4.30 ന് MRMKMMHSS ഇടവയില്‍ വെച്ച് നടക്കും.

error: Content is protected !!