തദ്ദേശസ്ഥാപനങ്ങൾക്കു പിന്നാലെ ബാർ അസോസിയേഷനിലും സി പി എമ്മിന് വൻ തിരിച്ചടി
തിരുവനന്തപുരം ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ലോയേഴ്സ് കോൺഗ്രസ്സിന് ഭരണസാരഥ്യം. പതിറ്റാണ്ടുകൾക്കു ശേഷമാണ് ലോയേഴ്സ് കോൺഗ്രസ്സ് ഈ ജയം സ്വന്തമാക്കുന്നത്.ബാർ അസോസിയേഷൻ പ്രസിഡൻ്റായി ജി.ഗോപിദാസ് തെരഞ്ഞെടുക്കപ്പെട്ടു. ട്രഷറർ ,ജോയിൻ്റ് സെക്രട്ടറി രണ്ട് മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവ നേടിയ ലോയേഴ്സ് കോൺഗ്രസ്സ് മിന്നും ജയമാണ് കാഴ്ചവച്ചത്. ഇടതുപക്ഷ സംഘടനയായ ഐ ലുവിൽ നിന്ന് വിഘടിച്ച് സ്വതന്ത്ര സംഘടനയുടെ പാനലിൽ മത്സരിച്ച വള്ളക്കടവ്.ജി.മുരളീധരൻ ആണ് ബാർ അസോസിയേഷൻ സെക്രട്ടറി. സി.പി. എം.നേതൃത്വം നൽകുന്ന ഐലുവിന് ഒരു ജനറൽ സീറ്റ് പോലും […]
