1 min read

ശ്രീ പദ്മനാഭ നാട്യ കലാക്ഷേത്രയുടെ ലോഗോ പ്രകാശനവും വെബ്സൈറ്റിന്റെ ഉദ്ഘാടനവും നടന്നു

ലോഗോ പ്രകാശനം ചെയ്തു തിരുവനന്തപുരം : ശ്രീ പദ്മനാഭ നാട്യ കലാക്ഷേത്രയുടെ ലോഗോ പ്രകാശനവും വെബ്സൈറ്റിന്റെഉദ്ഘാടനവും കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്ര സന്നിധിയിൽ വച്ച് നടന്നു. 24ന് രാവിലെ 10:30നും 11:00 മണിക്കും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ ശ്രീകൃഷ്ണരു മനോജ്‌ ശ്രീ പദ്മനാഭ നാട്യ കലാക്ഷേത്രയുടെ ലോഗോ പ്രകാശന കർമ്മം നിർവ്വഹിച്ചു. ശ്രീ പദ്മനാഭ നാട്യ കലാക്ഷേത്രയുടെ വെബ്സൈറ്റിന്റെ ഉദ്ഘാടനം കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്ര ട്രസ്റ്റ്‌ പ്രസിഡന്റ് പ്രതാപചന്ദ്രൻ […]

1 min read

2025 പൊതു തിരഞ്ഞെടുപ്പ് ; തിരുവനന്തപുരം ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ സംവരണ നിയോജകമണ്ഡലങ്ങള്‍: നറുക്കെടുപ്പ് 13 മുതൽ

സംവരണ നിയോജകമണ്ഡലങ്ങള്‍: നറുക്കെടുപ്പ് 13 മുതൽ 2025ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ സംവരണ നിയോജകമണ്ഡലങ്ങള്‍, അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിനുള്ള തീയതിയും സമയവും സ്ഥലവും സംബന്ധിച്ച അന്തിമ ലിസ്റ്റായി. ഒക്ടോബര്‍ 13, 14, 15, 16, 18, 21 തീയതികളില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് നറുക്കെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 13ന് രാവിലെ 10 മുതല്‍ പാറശ്ശാല, കാരോട്, കുളത്തൂര്‍, ചെങ്കല്‍, തിരുപുറം, പൂവ്വാര്‍, വെട്ടൂര്‍, ചെറുന്നിയൂര്‍, ഇടവ, ഇലകമണ്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടേയും ഉച്ചയ്ക്ക് 2 […]

1 min read

ആറ്റിങ്ങലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച പൊലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു

സെപ്റ്റംബർ 24-ാം തീയതി രാത്രി 8:00 മണിക്ക് പ്രണയ നൈരാശ്യം മൂലം അയിലം പാലത്തിൽ കയറി നിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ അവസരോചിതമായ ഇടപെടലുകൾ കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജിഷ്ണുവിനും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മുരളീധരൻപിള്ളയ്ക്കും തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി സുദർശൻ കെ.എസ് IPS ഉപഹാരം നൽകി ആദരിച്ചു.

1 min read

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (26.09.2025) അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (26.09.2025) അവധി കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല

1 min read

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് മുഖ്യമന്ത്രി തിരിതെളിയിച്ചു;മുഖ്യാതിഥികളായി ജയം രവിയും ബേസിൽ ജോസഫും

  മാനവികതയുടെയും സാഹോദര്യത്തിന്റെയും നേർ കണ്ണാടിയാണ് ഓണം: മുഖ്യമന്ത്രി സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് തിരിതെളിഞ്ഞു മാനവികതയുടെയും സാഹോദര്യത്തിന്റെയും നേർ കണ്ണാടിയാണ് ഓണമെന്നും നവ കേരളസങ്കല്പം പഴയ ഓണസങ്കല്പത്തേക്കാൾ ഐശ്വര്യസമൃദ്ധമായ പുതു കേരളത്തെ സൃഷ്ടിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷം നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒൻപത് വർഷമായി സംസ്ഥാനം ഉയർത്തുന്നത് ക്ഷേമ സങ്കല്പമാണ്. മാവേലിയുടെ ക്ഷേമ സങ്കൽപ്പത്തോട് ചേർന്നു നിൽക്കുന്നതാണ് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ. ഭക്ഷ്യ വിഭവ ലഭ്യത ഉറപ്പുവരുത്തി, […]

1 min read

ഗംഗാ ഗോപിനാഥന്റെ ‘ നിനവ് ‘ പുസ്തക പ്രകാശനം മന്ത്രി വി. ശിവൻകുട്ടി ഇന്ന്‌ പ്രസ് ക്ലബ്ബിൽ നിര്‍വ്വഹിക്കും

ഗംഗാ ഗോപിനാഥന്റെ ‘ നിനവ് ‘ പുസ്തക പ്രകാശനം ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കും അധ്യാപികയും എഴുത്തുകാരിയുമായ ഗംഗാ ഗോപിനാഥൻ എഴുതിയ ‘ നിനവ് ‘ പുസ്തക പ്രകാശനം ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഇന്ന് വൈകുന്നേരം 3 മണിക്ക് നടക്കും. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിക്കും. ആറ്റിങ്ങൽനിയോജക മണ്ഡലം എം.എൽ.എ ഒ.എസ്. അംബിക ചടങ്ങിൽ അധ്യക്ഷത വഹിക്കും. ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി ശ്രീമദ് ഋതംഭരാനന്ദ […]

1 min read

ഇടവ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു.

ഇടവയിൽ കർഷക ദിനം ആചരിച്ചു. ഇടവ : ഇടവ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകദിനാചരണ പരിപാടികൾ വി. ജോയി എം എൽ എ ഉദ്ഘാടനം ചെയ്തു. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഗീതാനസീർ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഹർഷാദ് സാബു, ബിന്ദു. സി തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പുത് ലി ഭായി, ജെസ്സി. ബി, ഷീബ. ആർ, ദിവ്യ. വി, സജീന. എസ്, മുരളീധരൻ […]

1 min read

ഇടവയിലെ കുടുംബശ്രീ ഓഫീസ് സംവിധാനം ISO സർട്ടിഫിക്കേഷന്‍ നേടി

ഐ എസ് ഓ സർട്ടിഫിക്കേഷന്‍ നേടി ഇടവയിലെ കുടുംബശ്രീ ഓഫീസ് സംവിധാനം ഇടവയിലെ കുടുംബശ്രീ ഓഫീസ് സംവിധാനം ഐ എസ് ഒ സർട്ടിഫിക്കേഷന്‍ നേടി. ഓഫീസ് സംവിധാനത്തിലെ കൃത്യത, ശുചിത്വം, പരിപാലനം, പ്രവർത്തന ക്രമം, സമയനിഷ്ഠ, മികച്ച അക്കൗണ്ടിംഗ് സംവിധാനം, അംഗങ്ങളെ ജാഗരൂകരാക്കൽ തുടങ്ങിയവ പരിഗണിച്ചാണ് ഐ എസ് ഓ അംഗീകാരം നേടിയിട്ടുള്ളത്. സംസ്ഥാന സർക്കാർ പദ്ധതികൾ കുടുംബശ്രീ ജില്ലാ മിഷന്റെ നിർദ്ദേശാനുസരണം കൃത്യമായും കാര്യക്ഷമമായും നടപ്പിലാക്കിയതും പരിശീലനങ്ങൾ മികച്ച രീതിയിൽ പൂർത്തിയാക്കിയതും ഏറ്റെടുത്ത പ്രവർത്തനങ്ങൾ സമയബന്ധിതമായി […]

1 min read

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ല പുതിയ ഭാരവാഹികൾ

കെപിഒഎ തിരുവനന്തപുരം റൂറൽ ജില്ലാ ഭാരവാഹികൾ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ല കമ്മിറ്റി പ്രസിഡണ്ടായി നിഷാന്ത് കെ എൽ നെയും( ഇൻസ്പെക്ടർ ഓഫ് പോലീസ്, എസ് എസ് ബി) വൈസ് പ്രസിഡണ്ടായി ഗോപകുമാർ ഡി ആർ (എ എസ് ഐ, പൊന്മുടി സ്റ്റേഷൻ )നെയും സെക്രട്ടറിയായി ജ്യോതിഷ് ആർ കെ യേയും(എസ് ഐ, ഡിസിപി എച്ച് ക്യു )ജോയിന്റ് സെക്രട്ടറിയായി അനിൽ മുഹമ്മദിനെയും (എസ് ഐ, ഡി എച്ച് ക്യു ) ട്രഷററായി […]

1 min read

മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ഇരട്ടക്കലങ്ങിൽ നിർമിച്ച ഹാപ്പിനസ് പാർക്ക് ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു

മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ഇരട്ടക്കലങ്ങിൽ നിർമിച്ച ഹാപ്പിനസ് പാർക്ക് ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മാമ്പഴച്ചിറ കുളത്തിനോട് ചേർന്നാണ് ജനങ്ങൾക്ക് ഒത്ത് കൂടാനും സന്തോഷം കണ്ടെത്താനും കഴിയുന്ന ഒരു ഇടം എന്ന ആശയം ഉൾക്കൊണ്ട് പാർക്ക് നിർമ്മിച്ചത്. മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ അനുയോജ്യമായ പത്ത് കുളങ്ങൾ നവീകരിച്ച് ഒപ്പം ഹാപ്പിനസ് പാർക്ക് പണിയുക എന്ന പദ്ധതി പ്രകാരമുള്ള ആറാമത്തെ കുളത്തിലെ പദ്ധതിയാണ് ഇത്. ഇത്തരത്തിൽ കുളങ്ങൾക്ക് തൻ്റെ മണ്ഡലത്തിൽ പ്രാധാന്യം നൽകുന്നതുകൊണ്ട് കൂടിയാണ് പരിസ്ഥിതി പ്രവർത്തനത്തിനുള്ള പുരസ്കാരം […]

error: Content is protected !!