1 min read

ശിവഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശുചിത്വ ശ്രമദാനം കേന്ദ്രമന്ത്രി
വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു

ശിവഗിരി സ്‌കൂളില്‍ ശുചിത്വ ശ്രമദാനം വര്‍ക്കല: കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛത ഹി സേവാ കാമ്പയിന്റെ ഭാഗമായിശിവഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു മണിക്കൂര്‍ ശുചിത്വ ശ്രമദാനംനടത്തി. നെഹ്‌റു യുവകേന്ദ്ര, എന്‍.എസ്.എസ്. എന്നിവയുടെ നേതൃത്വത്തില്‍ശ്രമദാനം കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.  നെഹ്‌റുയുവകേന്ദ്ര കേരള ഡയറക്ടര്‍ എം.അനില്‍കുമാര്‍, ശിവഗിരി ഹയര്‍ സെക്കന്‍ഡറിസ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ സ്വാമി വിശാലാനന്ദ, പ്രിന്‍സിപ്പല്‍ഒ.വി.കവിത, നഗരസഭാ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു

1 min read

ഗാന്ധിജയന്തി: നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും മരുന്നുവിതരണവും നടത്തി

കല്ലമ്പലം: നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാവായിക്കുളം എതുക്കാട് ജംഗ്ഷനിൽ ഗാന്ധിജയന്തി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.തുടർന്ന് വാർഡുകളിൽ കിടപ്പു രോഗികൾക്ക് മരുന്ന് വിതരണവും നടത്തി.നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ച പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഇ. റിഹാസ് ഉദ്ഘാടനം നിർവ്വഹിച്ചു.നാവായിക്കുളം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ നായർ, D.C.C മെമ്പർ സുകുമാരപിള്ള,ബ്ലോക്ക് പഞ്ചായത്തംഗം എ.ജെ. ജിഹാദ്, മുൻ നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.തമ്പി, ബ്ലോക്ക് കോൺഗ്രസ്സ് ട്രഷറർ […]

1 min read

ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിലായി

ഇടവ: കാപ്പിൽ എച്ച്. എസിന് സമീപം ഹരിദാസ് ഭവനിൽ ഷിബു (47)വിനെ അയിരൂർ പൊലീസ് അറസ്റ്റ്‌ ചെയ്തു. സെപ്റ്റംബർ 28 ന് രാത്രി 12.30 യോടെയാണ് സംഭവം. ഇളയമകൾക്കൊപ്പം ഉറങ്ങിക്കിടന്ന ഭാര്യ ബീനയെ ഷിബു കട്ടിലിൽ നിന്നും വലിച്ചു നിലത്തിട്ടശേഷം മെത്തയ്ക്ക് അടിയിൽ സൂക്ഷിച്ചിരുന്ന കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബീനയുടെ നിലവിളി കേട്ട് ഓടിയെത്തിയ മൂത്തമകൾ മുറിയിലെത്തുകയും ബലപ്രയോഗത്തിനൊടുവിൽ അമ്മയും മകളും ചേർന്ന് കത്തി പിടിച്ചു വാങ്ങി ദൂരെ എറിഞ്ഞു . ബഹളം കേട്ട് ഉണർന്ന […]

1 min read

ഷോപ്സ് യൂണിയൻ സംസ്ഥാന വാഹന പ്രചരണ ജാഥയ്ക്ക് വർക്കലയിൽ ഉജ്വല സ്വീകരണം

വർക്കല: ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ ബഹുരാഷ്ട്ര കുത്തക വൽകരണം അവസാനിപ്പിക്കുക, തൊഴിലാളി ദ്രോഹ ലേബർ കോഡ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ 30 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർഥം സംഘടിപ്പിക്കുന്നസംസ്ഥാന വാഹന പ്രചരണ ജാഥയ്ക്ക് തലസ്ഥാന ജില്ലയിൽ ഗംഭീര വരവേല്പ്. മൈതാനം ധന്യ സൂപ്പർ മാർക്കറ്റിന് സമീപം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, വർക്കല നഗരസഭ ചെയർമാൻ […]

1 min read

ചരമം: ഇടവ; വെൺകുളം ഇടത്തറ വിള തുളസി മന്ദിരത്തിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ വസന്തകുമാരി അമ്മ (71) നിര്യാതയായി.

ഇടവ; വെൺകുളം ഇടത്തറ വിള തുളസി മന്ദിരത്തിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ വസന്തകുമാരി അമ്മ (71) നിര്യാതയായി.മക്കൾ: തുളസി ഭായി, മുരളീധരൻ നായർ (ദുബായ് ),വിജിമരുമക്കൾ :വേണുഗോപാലൻ നായർ,വൃന്ദ, നന്ദകുമാർസഞ്ചയനം : 2023 ഒക്ടോബർ 1 ഞായർ രാവിലെ 8ന്.

1 min read

സെപ്റ്റംബർ -29 അന്താരാഷ്ട്ര ഹൃദയദിനം. ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും വർക്കല ലയൺസ് ക്ലബ്ബും സംയുക്തമായി ചേർന്ന് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ -29 അന്താരാഷ്ട്ര ഹൃദയദിനം. സെപ്റ്റംബർ 29 നു വൈകുംന്നേരം നാലുമണിക്ക് വർക്കല ലയൺസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ നിർവഹിക്കും. പ്രശസ്ത ഹൃദയ ചികിത്സ വിദഗ്ധൻ Dr. ആർ. അജയകുമാർ MD, DM, FIC, FACC, FESC (Interventional cardiologist) ബോധവൽക്കരണ ക്ലാസ് നയിക്കുന്നതാണ്. കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലും ഹൃദ്രോഗ വിദഗ്ധനുമായ Dr. പി. ചന്ദ്രമോഹൻ മുഖ്യാതിഥിയായി പങ്കെടുക്കും. […]

1 min read

വർക്കല താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ഗ്രന്ഥശാലകളെ കൺ കറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനുള്ള നീക്കത്തിനെതിരെ ഗ്രന്ഥശാലാ സംരക്ഷണ സദസ് സംഘടിപ്പിച്ചു

വർക്കല :വർക്കല താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ഗ്രന്ഥശാലകളെ കൺ കറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനുള്ള നീക്കത്തിനെതിരെ ഗ്രന്ഥശാലാ സംരക്ഷണ സദസ് സംഘടിപ്പിച്ചു. വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി. സുധീർ അധ്യക്ഷത വഹിച്ച സമ്മേളനം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു ഉത്ഘാടനം ചെയ്തു. യോഗത്തിൽ വർക്കല നഗരസഭാ ചെയർമാൻ കെ.എം. ലാജി , കാഥികൻ അയിലം ഉണ്ണികൃഷ്ണൻ , സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം റ്റി. എൻ. ഷിബുതങ്കൻ, എന്നിവർ […]

1 min read

ഇടവ ലിറ്റിൽ ഫ്ലവർ സ്കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥി എസ് ആരോമലും, ജവഹർ പബ്ലിക് സ്കൂൾ, ഇടവ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പി. അദ്വൈതും 5 ഛിന്ന ഗ്രഹങ്ങൾ കണ്ടെത്തിയിരിക്കുന്നു.

2023 ആഗസ്റ്റ് 10 മുതൽ സെപ്റ്റംബർ നാലു വരെ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസക്ക് വേണ്ടി ഇന്റർനാഷണൽ അസ്ട്രോണമിക്കൽ സെർച്ച് കൊളാബ്രറേഷൻ എന്ന ബഹിരാകാശ സംഘടന നടത്തിയ സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള ആസ്ട്രോയിഡ് കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ വർക്കല പ്രദേശത്തിൽ നിന്നും ലിറ്റിൽ ഫ്ലവർ സ്കൂൾ ഇടവ 11 സ്റ്റാൻഡേർഡ് s. ആരോമലും, ജവഹർ പബ്ലിക് സ്കൂൾ, ഇടവ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പി. അദ്വൈതും 5 ഛിന്ന ഗ്രഹങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഈ മത്സരത്തിൽ മൊത്തം 82 വ്യത്യസ്തമായ […]

error: Content is protected !!