ഇടവ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു.
ഇടവയിൽ കർഷക ദിനം ആചരിച്ചു. ഇടവ : ഇടവ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകദിനാചരണ പരിപാടികൾ വി. ജോയി എം എൽ എ ഉദ്ഘാടനം ചെയ്തു. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഗീതാനസീർ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഹർഷാദ് സാബു, ബിന്ദു. സി തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പുത് ലി ഭായി, ജെസ്സി. ബി, ഷീബ. ആർ, ദിവ്യ. വി, സജീന. എസ്, മുരളീധരൻ […]
