സ്വാമി വിദ്യാനന്ദയുടെ മോക്ഷദീപം നടത്തി.
ശിവഗിരി: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിലെ ഏറ്റവും മുതിര്‍ന്ന അംഗമായിരുന്ന, ഇക്കഴിഞ്ഞ10 ന് സമാധി പ്രാപിച്ച സ്വാമി വിദ്യാനന്ദയുടെ മോക്ഷദീപം നടത്തി. സ്വാമിയുടെ സമാധി സ്ഥാനത്ത് പ്രത്യേകപൂജയും പ്രാര്‍ത്ഥനയും നടന്നു. ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ട്രഷറര്‍ ശാരദാനന്ദ സ്വാമി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ശിവഗിരി മാസിക ചീഫ് എഡിറ്റര്‍ സ്വാമി അവ്യയാനന്ദ, ഗുരുധര്‍മ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി അംബികാനന്ദ, സ്വാമി വിരജാനന്ദഗിരി, സ്വാമി ശ്രീനാരായണദാസ് തുടങ്ങിയ […]
