1 min read

നന്ദിയോടിനിത് പ്രകാശത്തിൻ്റെ പൂരം; ഡി.കെ മുരളി എം.എൽ എയുടെ പ്രത്യേക വികസന ഫണ്ട് മുഖേന ഒറ്റ ദിനം കൊണ്ട്‌ നാടിന് സമർപ്പിച്ചത് 6 മിനി മാസ്റ്റ് ലൈറ്റുകൾ.

ഡി.കെ മുരളി എം.എൽ എയുടെ എം.എൽ എ യുടെ പ്രത്യേക വികസന ഫണ്ട് മുഖേന ഒറ്റ ദിനം കൊണ്ട് നന്ദിയോട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നാടിന് സമർപ്പിച്ചത് 6 മിനി മാസ്റ്റ് ലൈറ്റുകൾ. ഇളവട്ടം തയ്ക്കാവ് ജംഗ്ഷൻ, പൊരിയക്കാട് ജംഗ്ഷൻ, തോട്ടുംപുറം,സത്രക്കുഴി, പച്ചമുടുമ്പ്, ഒഴുകു പാറ എന്നീ സ്ഥലങ്ങളിലാണ് പുതിയതായി മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ഡി.കെ മുരളി എം.എൽ എ നിർവഹിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്ന ചടങ്ങുകളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് […]

1 min read

ചരമം: മണമ്പൂർ പാർത്തുകോണത്തു വിളയിൽ വീട്ടിൽ ആറ്റിങ്ങൽ ഡയാന ട്യൂട്ടോറിയൽ ഉടമ രാജു (61) അന്തരിച്ചു

വർക്കല :മണമ്പൂർ പാർത്തുകോണത്തു വിളയിൽ വീട്ടിൽ അയിരൂർ മുൻ വില്ലേജ് ഓഫീസർ ഷൈലയുടെ ഭർത്താവ് ആറ്റിങ്ങൽ ഡയാന ട്യൂട്ടോറിയൽ ഉടമ രാജു (61) അന്തരിച്ചു.

1 min read

വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം കുറയ്ക്കാൻ സൂംബയ്ക്ക് കഴിയും: മന്ത്രി വി.ശിവൻകുട്ടി

വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം കുറയ്ക്കാൻ സൂംബയ്ക്ക് കഴിയും: മന്ത്രി വി.ശിവൻകുട്ടി വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം കുറയ്ക്കുന്നതിനും ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും സൂംബ പോലുള്ള കലാകായികയിനങ്ങൾക്ക് കഴിയുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കാൻ പോകുന്ന കായിക പരിശീലനത്തെയും വ്യായാമമുറകളെയും സംബന്ധിച്ച് ശിക്ഷക് സദനിൽ നടന്ന ആലോചനായോഗത്തിലായിരുന്നു മന്ത്രി പ്രതികരിച്ചത്. ഇതിന്റെ ഭാഗമായി ഏപ്രിൽ 30ന് തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന മെഗാ സൂംബ ഡിസ്പ്ലേ മുഖ്യമന്ത്രി […]

1 min read

മുതലപ്പൊഴി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ മെയ് 15നകം പൂര്‍ണമായും നീക്കം ചെയ്യും; സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ തിരുവനന്തപുരം സിറ്റിംഗ് നടത്തി

മുതലപ്പൊഴി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ മെയ് 15നകം പൂര്‍ണമായും നീക്കം ചെയ്യും മുതലപ്പൊഴി അപകടത്തെ തുടര്‍ന്ന് പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ മെയ് 15നകം പൂര്‍ണമായും നീക്കം ചെയ്യുമെന്ന് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനെ അറിയിച്ചു. ചാനലില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്ന പ്രവൃത്തി തുടര്‍ന്നുവരുന്നതായും ഒരാഴ്ചയ്ക്കുള്ളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്തുന്നതിനാവശ്യമായ സാഹചര്യം സൃഷ്ടിക്കുമെന്നും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വ്യക്തമാക്കി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ തിരുവനന്തപുരത്തെ കമ്മീഷന്‍ ആസ്ഥാനത്തെ കോര്‍ട്ട് ഹാളില്‍ നടന്ന സിറ്റിംഗില്‍ […]

1 min read

ആതുരാലയങ്ങള്‍ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാകണം- സ്വാമി ശുഭാംഗാനന്ദ

തിരുവനന്തപുരം :ആതുരസേവനരംഗത്ത് ചികിത്സാലയങ്ങള്‍ പുലര്‍ത്തേണ്ടുന്ന സാമൂഹിക പ്രതിബദ്ധതയുടെ ഉത്തമോദാഹരണവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ അടയാളവുമാണ് ദിവ്യപ്രഭ കണ്ണാശുപത്രിയെന്ന് ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ. ദിവ്യപ്രഭയുടെ പുതിയ ബ്ലോക്കില്‍ ഒപ്ടിക്കല്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് തുടക്കമായ ‘ നിത്യപ്രകാശം’ ജീവകാരുണ്യപദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി. അശരണരും ആലംബഹീനരുമായവരുടെ ആരോഗ്യസംരക്ഷണം സാധ്യമാക്കുക എന്നത് വലിയ മാനുഷിക പരിഗണനയുടെ ഭാഗമാണ്. നേത്രചികിത്സ രംഗത്ത് സാമ്പത്തിക വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരുപോലെ ചികിത്സ ലഭ്യമാക്കാന്‍ കഴിയുന്നതും ലാഭവിഹിതം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കുന്നതും അഭിനന്ദനാര്‍ഹമാണെന്ന് […]

1 min read

ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയാറാക്കിയ എന്റെ കേരളം  പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു

എന്റെ കേരളം : പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മേയ് 17 മുതൽ 23 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം: പ്രദർശന വിപണന മേളയുടെ പ്രചാരണാർത്ഥം ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയാറാക്കിയ പോസ്റ്ററിന്റെ പ്രകാശനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിന് നൽകി നിർവഹിച്ചു. മന്ത്രിയുടെ ചേമ്പറിൽ നടന്ന യോഗത്തിൽ 13 സബ് കമ്മിറ്റികളുടെയും ചുമതലകളെ […]

1 min read

വര്‍ക്കല ഗവ: ജില്ലാ ആശുപത്രിയില്‍ സൗജന്യ പ്രമേഹരോഗ നിർണ്ണയക്യാമ്പും മരുന്ന് വിതരണവും ഇന്ന്‌ നടക്കും

സൗജന്യ പ്രമേഹരോഗ നിർണ്ണയക്യാമ്പും മരുന്ന് വിതരണവും വർക്കല: തിരുവനന്തപുരം ഗവ. ജില്ലാ ആയുർവേദ ആശുപത്രി സംഘടിപ്പിക്കുന്ന സൗജന്യ പ്രമേഹരോഗ നിർണ്ണയ ക്യാമ്പും മരുന്ന് വിതരണവും ഏപ്രിൽ 12 ശനിയാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷർമദ് ഖാൻ ഉദ്ഘാടനം നിർവ്വഹിക്കും. ഡോ. സുജിന. വി. എസ് ക്യാമ്പിന് നേതൃത്വം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ആയിരിക്കും ഈ […]

1 min read

കുടുംബശ്രീ പൗൾട്രി പ്രോസസിംഗ് യൂണിറ്റിന്റെ സ്വിച്ച് ഓൺ കർമ്മം കഠിനംകുളത്ത് മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു.

കുടുംബശ്രീ കേരള ചിക്കൻ ഉത്പാദനം 25% ആയി ഉയർത്തുമെന്ന് മന്ത്രി എം പി രാജേഷ്. കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി കഠിനംകുളത്ത് സ്ഥാപിച്ച പൗൾട്രി പ്രോസസിംഗ് യൂണിറ്റിന്റെ സ്വിച്ച് ഓൺ കർമ്മം  നിർവഹിക്കുകയായിരുന്നു മന്ത്രി. നിലവിലെ ആഭ്യന്തര വിപണിയിൽ ആവശ്യമായി വരുന്ന ചിക്കന്റെ 8% കേരള ചിക്കൻ പദ്ധതി വഴിയാണ് ഉത്പാദിപ്പിക്കുന്നത്. ഇതിന്റെ ഉത്പാദനവും വിതരണവും കൂടുതൽ കാര്യക്ഷമമാക്കും കഴിഞ്ഞ സാമ്പത്തികവർഷം 105.63കോടി രൂപയുടെ വിട്ടു വരവ് നേടി. പദ്ധതിയിലൂടെ 1000 പേർക്ക് പ്രത്യക്ഷമായും500 പേർക്ക് […]

1 min read

ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും ജോയിൻ്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻനും ചേര്‍ന്ന് രക്തദാന ശേഖരണവും,മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചു.

ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ രക്തദാന ശേഖരണവും,മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചു. ജോയിൻ്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സിവിൽ സർവ്വീസ് ജീവനക്കാർ രക്തദാനം നടത്തി.ഇതോടനുബന്ധിച്ചു ജീവനക്കാർക്കും പൊതുജനങ്ങൾക്കും സൗജന്യമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വർക്കല സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടത്തിയ ക്യാമ്പിൻ്റെ ഉദ്ഘാടനം വി. മണിലാൽ നിർവഹിച്ചു. ആർ.എസ് സജീവ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ പി.എസ് സന്തോഷ്കുമാർ ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ […]

1 min read

ഗവർണർ രാജേന്ദ്ര അർലേക്കറുമായി ശിവഗിരി മഠം ഗുരു ധർമ്മ പ്രചരണ സഭ സെക്രട്ടറി ശ്രീമദ്. അസംഗാനന്ദഗിരി സ്വാമികൾ കൂടികാഴ്ച്ച നടത്തി.

തിരുവനന്തപുരം: ബഹു:കേരള ഗവർണർ ശ്രീ രാജേന്ദ്ര അർലേക്കറുമായി ഗുരുധർമ്മ പ്രചാരണാർത്ഥം ശിവഗിരി മഠം ഗുരു ധർമ്മ പ്രചരണ സഭ സെക്രട്ടറി ശ്രീമദ്. അസംഗാനന്ദഗിരി സ്വാമികൾ കൂടികാഴ്ച്ച നടത്തി. ശ്രീ നാരായണ ഗുരുദേവന്റെ ജീവചരിത്രവും,ശ്രീനാരായണ ഗുരുദേവനും മഹാത്മാഗാന്ധി സമാഗമ ചിത്രവും ഗുരു ധർമ്മ പ്രചരണ സഭയുടെ ഗുരുപ്രഭാവം സ്മരണികയും കൈമാറി. ഗുരു ധർമ്മ പ്രചരണ സഭ രജിസ്ട്രാർ ശ്രീ കെ ടി സുകുമാരൻ, യുവജന സഭ ചെയർമാൻ ശ്രീ രാജേഷ് സഹദേവൻ, ജനറൽ കൺവീനർ ശ്രീ അഡ്വ. സുബിത്ത് […]

error: Content is protected !!