കനത്ത മഴ ; വർക്കല ഹെലിപാഡിലും ക്ലിഫ് കുന്നുകളിലും സുരക്ഷ നടപടികൾ സ്വീകരിച്ചു
ശക്തമായ മഴയിലും കാറ്റിലും വർക്കല പാപനാശം ക്ലിഫ് കുന്നുകളുടെ മണ്ണിടിച്ചിൽ മുന്നിൽകണ്ട് സുരക്ഷ നടപടികൾ സ്വീകരിച്ചു. ഹെലിപാഡിലെ വാഹന പാർക്കിംഗ് കുന്നുകളിൽ നിന്നും ഏകദേശം 20 മീറ്റർ ദൂരപരിധി നിശ്ചയിച്ച് വാഹനങ്ങളുടെ പാർക്കിംഗ് ക്രമീകരിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചു. വർക്കല ഹെലിപാഡിലും ക്ലിഫ് കുന്നുകളിലും എത്തുന്ന വിനോദസഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനായി സ്ഥാപിച്ച ഇരിപ്പിടങ്ങൾ 20 മീറ്റർ പുറകിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. വർക്കല താലൂക്ക് റവന്യൂ ഉദ്യോഗസ്ഥർ, നഗരസഭ ഉദ്യോഗസ്ഥർ ,ഫയർഫോഴ്സ് , ടൂറിസം പോലീസ്, എന്നിവരുടെ നേതൃത്വത്തിലാണ് മുന്നറിയിപ്പ് […]
