ഇടവാ,വെൺകുളം, വൃന്ദാവനത്തിൽഎ.ആർ.ശ്രീനാഥ് ഖത്തറിൽ വെച്ച് മരണപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇടവ വെൺകുളം മണ്ഡലം മുൻ പ്രസിഡന്റും, കോൺഗ്രസിന്റെ സജീവ പ്രവർത്തകനുമായിരുന്നു.
മുട്ടപ്പലം ആശാരിവിളയിൽ മനോഹരന്റെ ഭാര്യ ഗീത (55) നിര്യാതയായി. മഞ്ജു, കണ്ണൻ ഇവർ മക്കളും പ്രശാന്ത്, ആര്യ ഇവർ മരുമക്കളുമാണ്. സംസ്ക്കാരം നാളെ പകൽ 11.00 മണിക്ക്.
വർക്കല: പ്രമുഖ കയർ വ്യവസായിയും ശിവഗിരി മഠത്തിന്റെ ഉറ്റ ബന്ധവും ശിവഗിരി തീർത്ഥാടനത്തിന് അതിഥി സൽക്കാര കമ്മിറ്റിയുടെ ചെയർമാനായി ദീർഘകാലമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചെറുന്നിയൂർ പുതുവൽ വീട്ടിൽ…
വർക്കല: ശിവഗിരി കൈതക്കോണം കിഴക്കേവിള വീട്ടിൽ ബാലകൃഷ്ണൻ (93)നിര്യാതനായി. വാർദ്ധക്യസഹജ അസുഖങ്ങളാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വർക്കലയിലെ മുതിർന്ന നേതാവും…
ഇടവ, വെണ്‍കുളം ആല്‍ത്തറമൂട്,മാര്‍ക്കറ്റ് റോഡ്, രാജാ ഭവനില്‍ശ്രീമതി ബി. രാജമ്മ(79),(Retiree, Education Department of Andaman & Nicobar നിര്യാതയായി) പരേതയുടെ സംസ്ക്കാര ചടങ്ങുകള്‍നാളെ (21-04-2025) ഉച്ചക്ക്…
ഇടവ കാപ്പിൽ കണ്ണംമൂട് കാക്കോല് വിളയിൽ മാണിക്യ ഭവനിൽ ശ്രീ അന്നപൂർണേശ്വരി കാറ്ററിങ് സർവീസ് ഉടമ മോഹനകുമാർ ( പൊടിയൻ 62) നിര്യാതനായി. സംസ്കാരം ഇന്ന് (19/04/2025,…