ശാന്തിഗിരിയിലെ ആദ്യ സിഖ് കുടുംബാംഗം രഖ് ബീർ സിംഗ് സിദ്ധു അന്തരിച്ചു.

ശാന്തിഗിരിയിലെ ആദ്യ സിഖ് കുടുംബാംഗം രഖ് ബീർ സിംഗ് സിദ്ധു അന്തരിച്ചു പോത്തൻകോട് (തിരുവനന്തപുരം): ശാന്തിഗിരി പരമ്പരയിലെ ആദ്യ സിഖ് കുടുംബാംഗമായ രഖ് ബീർ സിംഗ് സിദ്ധു…

ആദ്യകാല ആശ്രമ പ്രവർത്തകൻ ജനാർദ്ദനൻ മേനോന് പ്രാര്‍ത്ഥനകളോടെ വിട

പോത്തൻകോട് : ശാന്തിഗിരി ‌ആശ്രമം സ്ഥാപക ഗുരു നവജ്യോതിശ്രീകരു‌ണാകരഗുരുവിന്റെ ആദ്യകാല ഗൃഹസ്ഥശിഷ്യരിലൊരാളായ ജി. ജനാർദ്ദനൻ മേനോന് പ്രാർത്ഥനകളോടെ വിട നൽകി ശാന്തിഗിരി പരമ്പര.  സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറൻസ്…

സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന യാഥാസ്ഥിത മതസങ്കല്‍പ്പങ്ങളില്‍ മാറ്റം വരണം- സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

തിരുവനന്തപുരം : ആത്മീയയുടെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന യാഥാസ്ഥിതിക മതസങ്കല്‍പ്പങ്ങള്‍ക്കും ചിന്തകള്‍ക്കും മാറ്റം വരണമെന്നും സത്രീകളെ അങ്ങനെ മാറ്റിനിര്‍ത്തപ്പെട്ടതാണ് നമ്മുടെ രാജ്യത്തിന്റെ ഇരുണ്ടകാലഘട്ടമെന്നും ശാന്തിഗിരി ആശ്രമം…

ശാന്തിഗിരി ഫെസ്റ്റ് അവസാനവാരത്തിലേക്ക് ;തരംഗമായി ചിരിക്കാത്ത മനുഷ്യന്‍

പോത്തന്‍കോട് : അവതരണത്തിലെ വ്യത്യസ്തത കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം പിടിച്ച ശാന്തിഗിരി ഫെസ്റ്റ് അവസാനവാരത്തിലേക്ക് കടക്കുമ്പോള്‍ ഓരോ ദിവസവും പുതുമകള്‍ നിറയുകയാണ്. ചിരിക്കാത്ത മനുഷ്യനാണ് ഇപ്പോള്‍ ഫെസ്റ്റിലെ…

ശാന്തിഗിരി ഫെസ്റ്റിൽ റോബോട്ടിക് എക്സ്പോയ്ക്ക് തുടക്കം

പോത്തൻകോട് : സാങ്കേതിക രംഗത്ത് നിർമ്മിതബുദ്ധിയുടെ അനന്തസാദ്ധ്യതകൾ വിളിച്ചോതി ശാന്തിഗിരി ഫെസ്റ്റിൽ റോബോട്ടിക് എക്സ്പോയ്ക്കു തുടക്കമായി. അക്വ്യൂറോ ടെക്നോളജീസാണ് ഫെസ്റ്റിൽ റോബോട്ടിക് എക്സ്പോ അവതരിപ്പിക്കുന്നത്. എക്സ്പോയുടെ ഉദ്ഘാടനം…

ശാന്തിഗിരി ആയുഷാലയം  ഗുരുകുലസമ്പ്രദായത്തിന്റെ മാതൃക-  ഡോ. മോഹനൻ കുന്നുമ്മൽ

ആയൂർവേദം പഠിക്കേണ്ടത് ഗുരുകുലസമ്പ്രദായത്തിൽ –  ഡോ. മോഹനൻ കുന്നുമ്മൽ പോത്തൻകോട് :ഗുരുകുലസമ്പ്രദായത്തിലൂടെയാണ്  ആയൂർവേദം മുൻപൊക്കെ പഠിച്ചിരുന്നത്. ആ ഗുരുകുലരീതിയിൽ ആയൂർവേദം പഠിപ്പിക്കാനുളള പുതിയ തീരുമാനം ഭാരത സർക്കാർ…

ശാന്തിഗിരി ഫെസ്റ്റിൽ പറന്ന് കാണാം; ആകാശയാത്രയ്ക്ക് തുടക്കമായി

പോത്തൻകോട് : കാഴ്ചകളൂടെ വിസ്മയം തീർക്കുന്ന ശാന്തിഗിരി ഫെസ്റ്റിൽ സന്ദർശകർക്ക് പുതിയ അനുഭവം സമ്മാനിക്കാൻ ഹെലി ടൂറിസം പദ്ധതിക്ക് തുടക്കമായി. ശാന്തിഗിരി ഹെലിപാഡിൽ നിന്നുളള ആദ്യആകാശയാത്ര ആശ്രമം…

ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾക്ക്  മാറ്റുകൂട്ടാൻ ശാന്തിഗിരിയിൽ പീസ് കാർണിവൽ ഡിസബർ 20 മുതൽ.

തിരുവനന്തപുരം:  തലസ്ഥാനനഗരിയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ കൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്‌സിന്റെയും പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിന്റെയും നേതൃത്വത്തിൽ ഡിസംബർ 20 വെളളിയാഴ്ച പീസ് കാർണിവലിന് തുടക്കമാകും.  വിപുലമായ…

ശാന്തിഗിരി ഫെസ്റ്റില്‍ മെഗാഫ്ലവര്‍ഷോ ഡിസംബര്‍ 20 മുതല്‍

പോത്തന്‍കോട് : വേറിട്ടകാഴ്ചകളുടെ ഉത്സവമായ ശാന്തിഗിരി ഫെസ്റ്റില്‍ പൂക്കളുടെ വസന്തം തീര്‍ക്കാന്‍ മുപ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ മെഗാഫ്ലവര്‍ ഷോ ഒരുങ്ങുന്നു. തയ്യാറെടുപ്പുകൾക്കായി  അടയ്ക്കുന്നതിനാല്‍  ഇന്ന് (18/11/2024)…

അനിയന്ത്രിത ജനത്തിരക്ക് : ശാന്തിഗിരി ഫെസ്റ്റ് ഡിസംബർ 1 വരെ നീട്ടി

പോത്തൻകോട്  : കാഴ്ചയുടെ ഉത്സവം തീർത്ത ശാന്തിഗിരി ഫെസ്റ്റ് അനിയന്ത്രിതമായ ജനപ്രവാഹം മൂലം ഡിസംബർ 1 വരെ നീട്ടാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മഴ പ്രതികൂലമായി ബാധിച്ചെങ്കിലും…

error: Content is protected !!