News, ജമ്മു കശ്മീർ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന ബാനർ : ജമ്മു കശ്മീർ നിയമസഭയിൽ ബഹളം. News DeskNovember 7, 2024November 7, 2024 ശ്രീനഗർ ∙ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന ബാനർ ഉയർത്തിയതോടെ ജമ്മു കശ്മീർ നിയമസഭയിൽ ബഹളം. അവാമി ഇത്തിഹാദ് പാർട്ടി എംഎൽഎ ഖുർഷിദ് അഹമ്മദ് ഷെയ്ഖാണ് ബാനർ ഉയർത്തിയത്.…